Category: News

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണക്കേസിൽ പിടിയിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണക്കേസിൽ പിടിയിൽ

NewsKFile Desk- February 10, 2025 0

കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത് കോഴിക്കോട്:തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണ കേസിൽ വീണ്ടും അറസ്റ്റിൽ. കിളിമാനൂർ സ്വദേശി കിഴക്കുംകര ... Read More

കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ

കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ

NewsKFile Desk- February 10, 2025 0

ഇന്നലെ രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത് വളയം: വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു യുവാക്കൾ . സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് ... Read More

കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കലിന് അന്തിമ വിജ്ഞാപനമായി

കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കലിന് അന്തിമ വിജ്ഞാപനമായി

NewsKFile Desk- February 10, 2025 0

കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ. പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ കോഴിക്കോട്: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണ ത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കു ള്ള നഷ്ടപരിഹാരം ... Read More

നാലു മാസത്തെ കാത്തിരിപ്പ് അടച്ചിട്ട ടൗൺഹാൾ വീണ്ടും തുറന്നു

നാലു മാസത്തെ കാത്തിരിപ്പ് അടച്ചിട്ട ടൗൺഹാൾ വീണ്ടും തുറന്നു

NewsKFile Desk- February 10, 2025 0

30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയാണ് ടൗൺഹാൾ തുറക്കുന്നതെന്ന് അധികൃതർ കോഴിക്കോട് :നാലു മാസമായി അടച്ചിട്ട കോഴിക്കോടിന്റെ കലാവേദിയായ ടൗൺഹാൾ തുറന്നു. വേദിയിലെ സൈഡ് കർട്ടനുകൾ മാറ്റി മരത്തിൻ്റെ പാളികളാക്കിയിട്ടുണ്ട്. 300 പഴയ ... Read More

ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ

NewsKFile Desk- February 10, 2025 0

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ... Read More

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പേര് മാറി ഇനി ‘സി.എം കിഡ്’ പരീക്ഷകൾ

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പേര് മാറി ഇനി ‘സി.എം കിഡ്’ പരീക്ഷകൾ

NewsKFile Desk- February 10, 2025 0

'ചീഫ് മിനിസ്റ്റേഴ്സ് നോളജ്, ഇൻറലിജൻസ് ആൻഡ് ഡിലിജൻസ് സ് കോളർഷിപ്' എന്നിങ്ങനെയാണ് പേര് മാറ്റം തിരുവനന്തപുരം:സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർഥി കൾക്ക് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എ ൽ.എസ്.എസ് പരീക്ഷയുടെയും ഏഴാം ക്ലാസ് വിദ്യാർഥിക ... Read More

കുരുമുളക് വിലയിൽ വൻ കുതിപ്പ്

കുരുമുളക് വിലയിൽ വൻ കുതിപ്പ്

NewsKFile Desk- February 10, 2025 0

അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയിലെത്തി കോഴിക്കോട്: വിലക്കുതിപ്പ് തുടർന്ന് കുരുമുളക്.വില കൂടിയതോടെ കർഷകർക്ക് ആശ്വാസകാലം.അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കു രുമുളകിന്. 2021ൽ കിലോക്ക് 460 രൂപയാ യിരുന്നെങ്കിൽ കഴിഞ്ഞദിവസം 666 ... Read More