Category: News
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണത്തിന്റെ വില കൂടി.ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയായി. ഒരാഴ്‌ചക്കിടെ ... Read More
വയോധികയുടെ മാല പിടിച്ചു പറിച്ച 2 പേർ അറസ്റ്റിൽ
ജനുവരി 27 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് മാവൂർ:പട്ടാപകൽ മൂത്തേടത്ത് കുഴി നാരായണി അമ്മയുടെ മാല പിടിച്ചു പറിച്ച കേസിൽ 2 പേരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ കള്ളിവളപ്പിൽ കെ.വി.ഷാനിബ് ... Read More
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ചുള്ള അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്
പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത് കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ്(27) ആണ് മരിച്ചത്. ആദർശിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. ആദർശിനൊപ്പം ... Read More
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ 2 °C മുതൽ ... Read More
സ്കൂൾ വാർഷിക പരീക്ഷകൾ 24ന് ആരംഭിക്കും
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങും തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ... Read More
യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്‌ത തിക്കോടി സ്വദേശി അറസ്റ്റിൽ
ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത് പയ്യോളി:യുവതിയെ വീട്ടിൽ കയറി കൈയേറ്റം ചെയ്‌ത സംഭവത്തിൽ തിക്കോടി സ്വദേശിയെ അറസ്റ്റ് ചെയ്തു . തിക്കോടി സ്റ്റേഷന് സമീപം ഉബൈദ് (60)നെയാണ് പയ്യോളി പോലീസ് അറസ്റ്റ് ... Read More
യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’
മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡിവൈഎഫ്ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് ... Read More
