Category: News

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’

NewsKFile Desk- February 9, 2025 0

മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡിവൈഎഫ്ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് ... Read More

പാതി വില തട്ടിപ്പ് ;റിട്ട: ജസ്റ്റിസ് സി.എൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്

പാതി വില തട്ടിപ്പ് ;റിട്ട: ജസ്റ്റിസ് സി.എൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്

NewsKFile Desk- February 9, 2025 0

സി.എൻ രാമചന്ദ്രൻ കേസിലെ മൂന്നാം പ്രതിയാണ് തിരുവനന്തപുരം:പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട.ജസ്റ്റിസ് സി. എൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്.കേസെടുത്തത് മലപ്പുറം പെരിന്തൽമണ്ണ പോലീസാണ്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് സി. എൻ രാമചന്ദ്രനെ ... Read More

കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

NewsKFile Desk- February 9, 2025 0

സ്വർണം കവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവരിൽ ഒരാളാണ് പിടിയിലായ സിനോയ് കൊടുവള്ളി:കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസിൽ മൂന്നു പ്രതികൾകൂടി പോലീസിന്റെ പിടിയിലായി. ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്‌കൂട്ടറിൽ കാറിടിച്ച് തെറിപ്പിച്ച ... Read More

പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം

പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം

NewsKFile Desk- February 9, 2025 0

പുലിയുടെതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടത് രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്നവരാണ് തൊട്ടിൽപാലം:കാവിലുംപാറ പഞ്ചായത്തിലെ പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. റോഡിൽ കണ്ട കാൽപാട് പുലിയുടേതാണെന്ന സംശയത്തെ തുടർന്ന് കുറ്റ്യാടി ഫോറസ്‌റ്റ് ആർആർടിയുടെ നേതൃത്വത്തിൽ ... Read More

വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

NewsKFile Desk- February 9, 2025 0

ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം മലപ്പുറം:മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.അപകടം നടന്നത് ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), ... Read More

ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

NewsKFile Desk- February 9, 2025 0

മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത് കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ... Read More

പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

NewsKFile Desk- February 9, 2025 0

സങ്കേതം ഹോട്ടലുടമ ദേവദാസിൽനിന്ന് ഇതിന് മുൻപും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടന്ന് യുവതി പറഞ്ഞു മുക്കം: സ്വകാര്യ ഹോട്ടൽ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരയായ യുവതി. ... Read More