Category: News
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് ആണ് മരിച്ചത് മലപ്പുറം:കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് (25) ആണ് മരിച്ചത്. സുഗിഷ്ണുവും സുഹൃത്തും കോഴിക്കോടു നിന്ന് ... Read More
അരവിന്ദ് കെജ്‌രിവാളും സിസോദിയയും തോറ്റു; വൻതിരിച്ചടി
ആകെയുള്ള 70 സീറ്റിൽ 46 ലും മുന്നേറിയാണ് ബിജെപി ഭരണമുറപ്പിച്ചത് ന്യൂഡൽഹി :തിരഞ്ഞെടുപ്പിൽ എഎപിയ്ക്കു ഇരട്ടി ആഘാതമായി പാർട്ടി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടേയും തോൽവി.ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് ... Read More
കാർ തലകീഴായി മറിഞ്ഞ് അപകടം
ഒരേ ദിശയിലേയ്ക്ക് പോകുന്ന കാറുകളുടെ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു കൊയിലാണ്ടി:ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് അടുത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ഒരേ ദിശയിലേയ്ക്ക് പോകുന്ന കാറുകളുടെ ... Read More
വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം
തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് വടകര:കോഫീഹൗസിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം.തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ്. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് തീ യിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ചത്. ... Read More
കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം
ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും അനുഭവപ്പെട്ടു കാസർകോട്:കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും ... Read More
ഹോൺ അടിച്ചതിൽ പ്രകോപനം; വിനോദയാത്ര സംഘം ബസ് ഡ്രൈവറെ മർദിച്ചു
വിനോദയാത്ര സംഘത്തിലെ കണ്ടാലറിയാവുന്ന ഒമ്പതു യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടു ബാലുശ്ശേരി:വിനോദയാത്ര സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ബാലുശ്ശേരി ടൗണിലെ മാർക്കറ്റിനു മുന്നിലാണ് സംഭവം. തിരൂരിൽനിന്ന് കരിയാത്തുംപാറയിലേക്ക് ഇന്നോവ കാറിൽ ... Read More
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തത് വടകര:ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു. കഴിഞ്ഞ ... Read More
