Category: News

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു

NewsKFile Desk- February 8, 2025 0

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തത് വടകര:ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു. കഴിഞ്ഞ ... Read More

കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

NewsKFile Desk- February 8, 2025 0

കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത് കീഴരിയൂർ:കുറുമയിൽ താഴ മാവട്ട് തെരുവു നായയുടെ ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്. നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവർക്കാണ് കടിയേറ്റത്. ... Read More

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

NewsKFile Desk- February 8, 2025 0

മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക കൽപറ്റ:പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ... Read More

ഗിരീഷ് പുത്തഞ്ചേരി പ്രഥമ “സൂര്യകിരീടം” അവാർഡ് മനു മഞ്ജിത്തിന്

ഗിരീഷ് പുത്തഞ്ചേരി പ്രഥമ “സൂര്യകിരീടം” അവാർഡ് മനു മഞ്ജിത്തിന്

NewsKFile Desk- February 8, 2025 0

അവാർഡ് ഫിബ്രവരി 10ന് വൈകീട്ട് 6 മണിയ്ക്ക് കൂമുള്ളി വായനശാലയ്ക്ക് അടുത്ത് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്‌മരണ സദസിൽ വെച്ച് സിനിമാ സംവിധായകൻ വി.എം.വിനു സമ്മാനിക്കും അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗിരീഷ് ... Read More

ബജറ്റ് 2025 ; കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 10കോടി

ബജറ്റ് 2025 ; കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 10കോടി

NewsKFile Desk- February 7, 2025 0

പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കൽറോഡിന് ഒരു കോടി അനുവദിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് റോഡുകളുടെ വികസനത്തിന് പത്തുകോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം .മൂരാട്-തുറശ്ശേരിക്കടവ് റോഡ്, ചെങ്ങോട്ടുകാവ്- ഉള്ളൂർക്കടവ് റോഡ്, ഗോവിന്ദൻ കെട്ട്- അച്ഛൻറോഡ്, കാട്ടിലപ്പീടിക-കണ്ണങ്കടവ്- ... Read More

തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്

തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്

NewsKFile Desk- February 7, 2025 0

നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു നരിക്കുനി:തുറന്ന ജീപ്പിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്‌തതിനെ തുടർന്ന് നടപടിക്ക് ഒരുങ്ങി ഗതാഗത വകുപ്പ്. നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. യുവാക്കൾ ... Read More

അൽഫാമിൽ പുഴുക്കളെ കണ്ടെത്തി

അൽഫാമിൽ പുഴുക്കളെ കണ്ടെത്തി

NewsKFile Desk- February 7, 2025 0

കുമ്മങ്കോട്ടെ കാറ്ററിങ് യൂണിറ്റിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കോഴിക്കോട്:കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി.കുമ്മങ്കോട്ടെ ടി.കെ. കാറ്ററിങ് യൂണിറ്റിൽ നിന്ന് കുമ്മങ്കോട് സ്വദേശി വാങ്ങിയ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പിൽ പരാതി ... Read More