Category: News
അൽഫാമിൽ പുഴുക്കളെ കണ്ടെത്തി
കുമ്മങ്കോട്ടെ കാറ്ററിങ് യൂണിറ്റിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കോഴിക്കോട്:കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി.കുമ്മങ്കോട്ടെ ടി.കെ. കാറ്ററിങ് യൂണിറ്റിൽ നിന്ന് കുമ്മങ്കോട് സ്വദേശി വാങ്ങിയ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പിൽ പരാതി ... Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ചു
രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത് കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് അടുത്താണ് അപകടം ഉണ്ടായത്. ... Read More
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ
107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. 107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു. ഇലക്ട്രിക് ... Read More
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ സഹായി പിടിയിൽ
തമിഴ്‌നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറിൽ കാർത്തിക്കിനെയാണ് റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി അറസ്റ്റ് ചെയ്തത് വടകര:ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽനിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസിൽ മുഖ്യപ്രതിയുടെ ... Read More
കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു കോഴിക്കോട്:കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ . പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസി (33) നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത് ... Read More
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണം- ഹൈക്കോടതി
ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണം കൊച്ചി:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി. പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയമാണ് വർധിപ്പിക്കേണ്ടത്. ... Read More
തെറാപ്പിസ്റ്റ് നിയമനം
ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം കൊയിലാണ്ടി: പന്തലായനി ബി ആർ സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ... Read More
