Category: News

ജനുവരിയിലെ റേഷൻ വിതരണം നാളെ വരെ

ജനുവരിയിലെ റേഷൻ വിതരണം നാളെ വരെ

NewsKFile Desk- February 4, 2025 0

7 മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്ന് മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽഅറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ... Read More

മാലിന്യമുക്തം നവകേരളം; നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം; നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

NewsKFile Desk- February 4, 2025 0

ഹരിതകേരള മിഷൻ്റെ "ഇനി ഞാൻ ഒഴുകട്ടെ " ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് പദ്ധതി ചേമഞ്ചരി:ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ "ഇനി ... Read More

കിനാലൂരിൽ എയിംസിനായുള്ള സ്ഥലത്ത് തീപിടിത്തം

കിനാലൂരിൽ എയിംസിനായുള്ള സ്ഥലത്ത് തീപിടിത്തം

NewsKFile Desk- February 4, 2025 0

അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു ബാലുശ്ശേരി:കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപെട്ട കാറ്റാടി ഭാഗത്ത് തീപിടിത്തം ഉണ്ടായി. അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു. എയിംസിനായി കണ്ടെത്തിയ സ്ഥലത്തെ അടിക്കാടിന് ഇന്നലെ വൈകീട്ടോടയാണ് തീപിടിച്ചത്. നരിക്കുനി ഫയർസ്റ്റേഷനിൽനിന്ന് ... Read More

ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

NewsKFile Desk- February 4, 2025 0

ഒന്നാം സമ്മാനം 20 കോടി രൂപയാണ് തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് -നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ. നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം ... Read More

അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കും -വീണാ ജോർജ്

അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കും -വീണാ ജോർജ്

NewsKFile Desk- February 4, 2025 0

ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന കുട്ടിയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു തിരുവനന്തപുരം :ശങ്കുവിന്റെ ആവശ്യമുൾക്കൊണ്ട്കൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ... Read More

സംസ്ഥാനം കനത്ത ചൂടിലേക്ക്

സംസ്ഥാനം കനത്ത ചൂടിലേക്ക്

UncategorizedKFile Desk- February 4, 2025 0

2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും തിരുവനന്തപുരം :സംസ്ഥാനത്ത് ഉയർന്ന താപനില തുടരും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ... Read More

വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവില

വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവില

NewsKFile Desk- February 4, 2025 0

ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത് കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.ഒരു പവൻ സ്വർണത്തിൻ്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി ... Read More