Category: News
എ.പി.ജെ.അബ്ദുൾ കലാം സ്കോളർഷിപ്പ്;തിയതി 10 വരെ നീട്ടി
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് തിരുവനന്തപുരം :സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ... Read More
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ല-കെ.എൻ ബാലഗോപാൽ
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.കൂടാതെ പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു. ... Read More
എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് വരുന്നു
ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അടങ്ങിയ പ്രോപർട്ടി കാർഡ് 2026 നിലവിൽ വരും-കെ. രാജൻ കോഴിക്കോട് : സംസ്ഥാനത്തെ റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 2026 ജനുവരിയിൽ ... Read More
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക് തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി.പണിമുടക്കുന്നത് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ്. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ... Read More
ലഹരികേന്ദ്രങ്ങളായി രാമനാട്ടുകരയിലെ ഒഴിഞ്ഞ പ്രദേശങ്ങൾ മാറിയിരിയ്ക്കുന്നു
ഈ ഭാഗങ്ങളിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം രാമനാട്ടുകര:നഗരത്തിന്റെ അടുത്തുള്ള ഒഴിഞ്ഞ പ്രദേശങ്ങൾ ലഹരിമരുന്ന് വിൽപനക്കാരുടെയും ഉപയോക്താക്കളുടെയും താവളമായി മാറിയിരിക്കുന്നു. രാത്രിയുടെ മറവിലാണ് മാഫിയകളുടെ വിളയാട്ടം. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ബംഗളൂരുവിൽനിന്ന് ... Read More
ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; താഴേക്കു ചാടിയ യുവതി ചികിത്സയിൽ
ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട് കോഴിക്കോട്:മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി തുടങ്ങിയ സാകേതം എന്ന ... Read More
നേഴ്സറി കലോത്സവം 2025; ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കൾ
സേക്രട് ഹാർട്ട് സ്കൂൾ പയ്യോളി ഫസ്റ്റ് റണ്ണറപ്പ് നേടി പൊയിൽക്കാവ് : 34 -മത് നേഴ്സറി കലോത്സവം അരങ്ങേറി.പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ... Read More
