Category: News
കേന്ദ്ര ബജറ്റ് നിരാശാജനകം; പ്രതിഷേധാർഹമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
വയനാടിനും വിഴിഞ്ഞത്തിനും കേന്ദ്ര ബജറ്റിൽ ഒന്നുമില്ല തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോടുള്ള ... Read More
പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്‌ണ നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട്: കൊടിയത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ ... Read More
പയ്യോളി കോട്ടക്കൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശിനെയാണ് ഇന്നലെ മുതൽ കാണാതായത് പയ്യോളി:പയ്യോളി കോട്ടൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ് (22)നെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയോടെ കണ്ണൂരിലേയ്ക്ക് ജോലി ... Read More
ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി
ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം കൊയിലാണ്ടി: പന്തലായിനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി. ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ ... Read More
ഭക്ഷ്യവിഷബാധ; അംഗൻവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ആശുപത്രിയിൽ
22 കുട്ടികളുള്ള അംഗൻവാടിയിൽ ബുധനാഴ്ച ഹാജരായ 21 കുട്ടികളിൽ ഏഴുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത് ബേപ്പൂർ:അംഗൻവാടിയിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേഷിപിച്ചു. ബേപ്പൂർ ബി.സി റോഡ്, മാവിൻ ... Read More
പോക്സോ കേസിൽ യുവാവ് പിടിയിൽ
ബേപ്പൂർ സുനാമി കോളനി സ്വദേശി പിന്നാനത്ത് വീട്ടിൽ നിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . ബേപ്പൂർ സുനാമി കോളനി സ്വദേശി പിന്നാനത്ത് വീട്ടിൽ ... Read More
പാടത്ത് കീടനാശിനി തളിച്ചു; കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 കാരൻ മരിച്ചു
കീടനാശിനികളിൽ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണകാരണം മധുര (യുപി ):ഉത്തർപ്രദേശിലെ മഥുരയിൽ പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 കാരൻ മരിച്ചു. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ... Read More
