Category: News
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി
ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി :മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ . കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നതാണ് പ്രധാന പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
ഇന്ന് 120 രൂപയാണ് വർധിച്ചത് കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില കൂടി. ഇന്ന് 120 രൂപയാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്. ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് ... Read More
വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി
പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു അന്നശ്ശേരി:എം ഐ എൽ പി സ്കൂൾ അന്നശ്ശേരി വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടി വനം വന്യജീവി വകുപ്പ് ... Read More
സേവനങ്ങൾ ആധാർ വഴിയാക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്
ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതമാക്കുന്നു. വാഹന ഉടമകൾ ആധാറുമായി ... Read More
പെരുവട്ടൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ആക്രമണം
എട്ടുപേർക്ക് കടിയേറ്റു കൊയിലാണ്ടി:പെരുവട്ടൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം.ഇന്നലെ വൈകുന്നേരമാണ് നായയുടെ ആക്രമണമുണ്ടായത്. മുത്താമ്പി സ്വദേശി ഉമ്മർ,പെരുവട്ടൂർ സ്വദേശികളായ നിഷാദ്, പ്രശോഭ്, രാജൻ, ശ്യാമള പന്തലായനി സ്വദേശികളായ ബാലകൃഷ്‌ണൻ, സായൂജ്, വിയ്യൂർ സ്വദേശി ശ്രീവത്സവ് ... Read More
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് ; താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
1,050 വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം :2024-25 വർഷം സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ (രണ്ടര ലക്ഷം രൂപ വരുമാന പരിധിയിൽ 90 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ വിഭാഗത്തിൽപ്പെട്ട) 1,050 ... Read More
കൊച്ചി – ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു
സർവീസ് ആരംഭിച്ച് നാലര വർഷത്തിന് ശേഷമാണ് നിർത്താലാക്കുന്നത് കൊച്ചി:കൊച്ചി - ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു.അവസാന സർവീസ് മാർച്ച് 28ന് ഗാറ്റ്വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് .സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യുകെ മലയാളികൾ ... Read More
