Category: News
സ്കൂൾ പഠനം ഡിജിറ്റലാകും
പഠനത്തിനായി പ്രത്യേക പോർട്ടൽ ഒരുങ്ങും തിരുവനന്തപുരം: സ്‌കൂൾ പഠനം സമ്പൂർണ ഡിജിറ്റലാക്കുന്ന 'സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി' അടുത്ത അധ്യയനവർഷം തുടങ്ങും. പഠനംമുതൽ മൂല്യനിർണയംവരെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്‌കൂൾ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റുവരെ ഏകോപിപ്പിച്ചാണ് ... Read More
വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ധനസഹായം
അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി ... Read More
‘അനുരാഗ ഗാനം പോലെ’-പി ജയചന്ദ്രൻ അനുസ്മരണം നടന്നു
പരിപാടി പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു ആന്തട്ട: മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണം 'അനുരാഗ ഗാനം പോലെ' എന്ന പേരിൽ നടത്തി. അനുസ്മരണ പരിപാടി പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ... Read More
അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ അവസരം
ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം തിരുവനന്തപുരം :അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്കു (അസാപ് കേരള) കീഴിൽ കളമശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ട്രെയിനറുടെ (എആർ/ വിആർ) ... Read More
പി. ജയചന്ദ്രൻ അനുസ്മരണംനടത്തി
ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു തിരുവങ്ങൂർ: സൈരി ഗ്രന്ഥശാല ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് പരിപാടി ഉദ്ഘാടനം ... Read More
കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്ത താലപ്പൊലി മഹോൽസവത്തിന് തുടക്കം
വിവിധപരിപാടികൾ അരങ്ങേറും കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തുടക്കം .നാളെ വലിയ വിളക്ക് രാവിലെ ശീവേലിയും വൈകുന്നേരം 5 മണിക്ക് സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കാഴ്ചശീവേലി, വാദ്യ വിശാരദ് മട്ടന്നൂർ ... Read More
മഹാത്മാഗാഡി രക്തസാക്ഷി ദിനം ;അനുസ്മരണം നടത്തി കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി
ഗാന്ധിയുടെ ഛായ ചിത്രത്തിൽ കെ ലത പുഷ്പാർച്ചന നടത്തി കൊയിലാണ്ടി :കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (കെ ജി ഒ യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം ... Read More
