Category: News
മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കൻ്റെ ആക്രമണം
ആറ് പേർക്ക് പരിക്കേറ്റു മേപ്പയ്യൂർ:മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തെതുടർന്ന് ആറ് പേർക്ക് പരിക്കേറ്റു. മേപ്പയ്യൂർ -ചങ്ങരം വെളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തുമുള്ളവരെയാണ് കുറുക്കൻ ആക്രമിച്ചത് . പുതുക്കുടി മീത്തൽ സരോജിനി, നന്ദനത്ത് പ്രകാശൻ, മഠത്തിൽ ... Read More
സ്ത്രീധന പീഡന പരാതി; സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ
വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊല്ലം:ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് ... Read More
കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്ത്; മുഖ്യപ്രതി പിടിയിൽ
'കൊറിയർ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂർ പോലീസിന്റെ പിടിയിലായത് തൃശൂർ:കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. 'കൊറിയർ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ... Read More
കീനെ റംഗളു ബുക്ക് ടോക്ക് സംഘടിപ്പിച്ചു
രചയിതാവായ ഡോ.ലാൽ രഞ്ജിത്തിനെ ഡയറ്റ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ നാസർ പൊന്നാട അണിയിച്ചു കോഴിക്കോട് :മാലി ദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ കീനെ റംഗളു എന്ന പുസ്തക ചർച്ച നടന്നു. രചയിതാവായ ഡോ.ലാൽ രഞ്ജിത്തിനെ ഡയറ്റ് പ്രിൻസിപ്പൽ ... Read More
ഫെബ്രുവരി രണ്ടിന് കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാകും
എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും കുവൈത്ത് സിറ്റി:കുവൈത്തിൽ ഫെബ്രുവരി രണ്ടിന് ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാവും. ആഘോഷങ്ങൾ ആരംഭിക്കുന്നത് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ്. എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ ... Read More
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ ആണ് മരിച്ചത് മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,760 രൂപയാണ് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വില കൂടി. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ ... Read More
