Category: News
കൊല്ലം എൽ.പി.സ്കൂൾ 150ാംവാർഷികാഘോഷം ;ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു
ചടങ്ങിൽ ഡോ.സോമൻ കടലൂർ മുഖ്യാതിഥിയായി കൊല്ലം :കൊല്ലം എൽ.പി.സ്കൂളിന്റെ 150ാംവാർഷികാഘോഷ (ധന്യം- ദീപ്തം)ത്തിന്റെ ഭാഗമായി ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കെ. ബൈജുനാഥ് പരിപാടി ... Read More
ഇനി ഒ പി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം
മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ് തിരുവനന്തപുരം:സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ ഇനി ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ 'ഇ-ഹെൽത്ത് കേരള' എന്ന പേരിൽ ജനകീയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ... Read More
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ജോലി നേടാം ;ഡിഗ്രിക്കാർക്ക് അവസരം
അവസാന തിയതി ജനുവരി 30 ന്യൂ ഡൽഹി :കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ (ഡി ഐസി) ജോലി നേടാൻ അവസരം. മാനേജർ (പോളിസി ആന്റ് സ്ട്രറ്റജി) തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്നടക്കുന്നു .ന്യൂഡൽഹിയിലാണ് നിയമനം. ... Read More
കല്ലാച്ചിയിൽ ടിപ്പർ ലോറിയോടിച്ച് പതിനേഴുകാരൻ; പിതാവിനെതിരെ കേസ്
ഉപ്പയ്ക്കെതിരെ കേസെടുത്തിട്ടുണ്ട് കല്ലാച്ചി:ടിപ്പർ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരൻ പിടിയിൽ. വാണിയൂർ റോഡിലാണ് സംഭവം നടന്നത് .കുട്ടിയെ നാദാപുരം പൊലീസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ നജീബിൻ്റെ പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ ... Read More
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും
സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും.സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ... Read More
പൂക്കാട് ഗേറ്റ് ഇന്ന് മുതൽ അടച്ചിടുന്നു
ഇന്ന് മുതൽ എട്ട് മണി മുതൽ 29-ാം തിയ്യതി വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത് ചേമഞ്ചേരി: ഇന്ന് മുതൽ പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് അടയ്ക്കുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്. ഇന്ന് എട്ട് മണി ... Read More
റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത് തിരുവനന്തപുരം:റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്‌ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു. തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ... Read More
