Category: Uncategorized
പി.വി അൻവറിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധി; ഷാഫി പറമ്പിൽ എംപി
അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട്: പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംപി. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ... Read More
എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം
കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം ... Read More
ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനം മുഴുവൻ ഓടാം
3 തരം പെർമിറ്റ് അനുവദിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ്, സിറ്റി, ഇൻ്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ മൂന്ന് തരം പെർമിറ്റുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പിൻ്റെ പരിഗണനയിൽ. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ ... Read More
കോഴിക്കോട് ബീച്ച് ഭക്ഷണത്തെരുവ്; കടകളുടെ മാതൃക തയ്യാർ
കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കൊർപറേഷൻ്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഭക്ഷണത്തെരുവിൽ സ്ഥാപിക്കാനുള്ള പെട്ടിക്കടകളുടെ മാതൃക തയ്യാറായി. കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു. ആവശ്യമായ ഭേദഗതിയും കച്ചവടക്കാരുടെ അഭിപ്രായവും ... Read More
വയനാട് ഉരുൾപൊട്ടൽ ; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക. കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ... Read More
മൂടാടി ഗോഖലെ യുപി സ്‌കൂൾ 100-ാം വാർഷികമാഘോഷിക്കുന്നു
സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു മൂടാടി :1925 ൽ സ്ഥാപിതമായ ഗോഖലെ യുപി സ്‌കൂൾ മൂടാടിയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു. വാർഡ്‌മെമ്പർ അഡ്വ. ... Read More
എഴുപത്തിമൂന്നര ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി
കോഴിക്കോട് ഒളവണ്ണ വില്ലേജിൽ പൊക്കുന്ന് കോന്തനാരി ദേശത്ത് വീട്ടിൽ സോന വിമലിനെ അറസ്റ്റ് ചെയ്തു കൊയിലാണ്ടി: എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദിപീഷ്.എ.പിയും പാർട്ടിയും മൂടാടി വീമംഗലം ഹൈവെ ഭാഗങ്ങളിൽ നടത്തിയ ... Read More
