Category: Uncategorized

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

BusinessKFile Desk- August 2, 2024 0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നും അഴിമതിയാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്നതെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ... Read More

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും                           കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

NewsKFile Desk- August 1, 2024 0

'ഏർളി ലാൻഡ്‌സ്‌ലൈഡ് വാണിങ് സിസ്റ്റം' എന്നാണ് ഈ മാതൃകയുടെ പേര് കൊയിലാണ്ടി: മുണ്ടക്കൈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ഒരു സാങ്കേതിക മാതൃക ശ്രദ്ധേയമാവുന്നു. 2019 ൽ നടുവണ്ണൂർ ഗവ:ഹയർ ... Read More

എറണാകുളം- ബംഗലൂരു ;                                   മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

എറണാകുളം- ബംഗലൂരു ; മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

UncategorizedKFile Desk- July 31, 2024 0

കൊച്ചിയിൽ നിന്ന് ബംഗളൂരുവിലെത്താൻ വേണ്ടത് ഒമ്പത് മണിക്കൂർ കൊച്ചി: കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചു. എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്പെഷ്യൽ ... Read More

ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞ നിലയിൽ

ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞ നിലയിൽ

UncategorizedKFile Desk- July 17, 2024 0

കേന്ദ്രം വർഷത്തിൽ ഒന്നോ രണ്ടോ തവണ പൾസ് പോളിയോദിനത്തിൽ മാത്രമാണ് തുറന്നുപ്രവർത്തിക്കാറുള്ളത് ഫറോക്ക്:ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞനിലയിൽ ആണ് ഉള്ളത്. ഏറെ കൊട്ടിഘോഷിച്ച് ബസ്‌സ്‌റ്റാൻഡ് കോംപ്ലക്സിൽ തുറന്ന മുലയൂട്ടൽകേന്ദ്രം ആണ് അടഞ്ഞ നിലയിൽ. ... Read More

എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

UncategorizedKFile Desk- July 13, 2024 0

പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എഇഒ മഞ്ജു.എം.കെ നിർവഹിച്ചു വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്,കൊയിലാണ്ടി എഇഒ, പന്തലായനി ബിആർസി എന്നിവ സംയുക്തമായി കൊയിലാണ്ടി ... Read More

ഫ്രാൻസിസ് റോഡ് മേൽപ്പാലം അറ്റകുറ്റപ്പണി;റോഡുകൾ അടച്ചു

ഫ്രാൻസിസ് റോഡ് മേൽപ്പാലം അറ്റകുറ്റപ്പണി;റോഡുകൾ അടച്ചു

UncategorizedKFile Desk- July 5, 2024 0

പാലത്തിന് അടിയിലെ റോഡും കളക്ടേഴ്സ്‌സ് റോഡും അടച്ചു കോഴിക്കോട് :കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിൻ്റെ ഭാഗമായി പാലത്തിൻ്റെ അടിഭാഗത്തോടുചേർന്ന റോഡും കളക്ടേഴ്‌സ് റോഡും പൂർണമായും അടച്ചു. ഇന്നലെ രാത്രി 10.30-ഓടെയാണ് അടച്ചത്. ... Read More

ഹിമാലയത്തിൽ പുതിയ സസ്യത്തെ കണ്ടെത്തി ഋതുപർണ്ണ

UncategorizedKFile Desk- July 5, 2024 0

ഹിമാലയത്തിൽ പുതിയൊരിനം സസ്യത്തെ കണ്ടെത്തിയിരിക്കുന്നു. കൊയിലാണ്ടി സ്വദേശിനിയായ ഗവേഷണ വിദ്യാർഥിനി എസ്.ബി. ഋതുപർണ. അസോസിയറ്റ് പ്രഫ. ഡോ. വിനിത ഗൗഡക്കൊപ്പം 'ഡിഡിമോ കാർപ്പസ് ജാനകിയേ' എന്ന സസ്യത്തെയാണ് ഋതുപർണ ഹിമാലയത്തിൻ്റെ സസ്യ വൈവിധ്യ ശേഖരത്തിൽ ... Read More