Category: Uncategorized
പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി
വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി ചെന്നൈ: പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ... Read More
കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം
2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും തിരുവനന്തപുരം:സംസ്ഥാനത്തെ കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ച ർ എലിജിബിലിറ്റി ... Read More
ലേണേഴ്സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു
ടെസ്റ്റിന് അപേക്ഷിക്കാവുന്ന രീതിയിലാണ് പുതിയ മാറ്റം തിരുവനന്തപുരം :സംസ്ഥാനത്തെ ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കൽ ലഘൂ കരിച്ച് മോട്ടോർ വാഹനവകുപ്പ്. നിലവിൽ ആറ് മാസത്തേക്കാണ് ലേണേഴ്സ് ലൈ സൻസിന്റെ കാലാവധി. ഒരാൾ ... Read More
മാധ്യമപ്രവർത്തകനും അധ്യാപകനുമായ ശശി കമ്മട്ടേരിക്ക് ഡോക്ടറേറ്റ്
ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിലാണ് ഹോണററി ഡോക്ടറേറ്റ് ലഭിച്ചത്കൊയിലാണ്ടി:ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.കൊയിലാണ്ടി എടക്കുളം സ്വദേശിയാണ്. കോഴിക്കോട് മലബാർ ... Read More
തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു
പിഷാരികാവ് മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം പ്രധാനനാന്ദകത്തിന് ഉണ്ട മാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടി അനുസ്മരണം നടത്തി. പിഷാരികാവ് മുൻ മേൽശാന്തി ... Read More
ശബരിമല നട 14ന് തുറക്കും
പുതിയ ദർശന രീതിയുടെ ട്രയൽ റൺ പരീക്ഷിക്കും പത്തനംതിട്ട :ശബരിമലയിൽ മീനമാസ പൂജകൾക്കായി 14ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ ദിവസവും ഉദയാസ്തമയപൂജ, ... Read More
തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി മാരിഗോൾഡ് കൃഷികൂട്ടം
നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികൾ എന്നിവയിലൂടെ മാരിഗോൾഡ് ... Read More
