Tag: airindia
വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി വിമാനക്കമ്പനികൾ
ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത് ദുബായ് : മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് ... Read More
യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ദില്ലി: എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന ... Read More
എയർഇന്ത്യ വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
അപകടമുണ്ടായി 28 മണിക്കൂറുകൾക്ക് ശേഷമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് അഹമ്മദാബാദ്: എയർഇന്ത്യ അപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. ... Read More
അഹമ്മദാബാദ് വിമാനാപകടം പക്ഷിയിടിച്ചതാവാമെന്ന് വ്യോമയാന മന്ത്രാലയം
പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. വിമാനത്തിൽ പക്ഷിയിടിച്ചതാവാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യോമയാന ... Read More
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു
വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നു വീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ ... Read More
യന്ത്ര തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു
പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല കൊച്ചി:എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു.വൈകുന്നത് കൊച്ചിയിൽ നിന്നും ഷാർജയിലേയ്ക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന വിമാനമാണ്. പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു ... Read More
കോഴിക്കോട്-സലാല റൂട്ടിൽ 2 പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
ബുക്കിംഗ് നടപടികൾ ആരംഭിച്ചു സലാല: സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയിൽ രണ്ട് പുതിയ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ സർവീസുകൾ ഞായറും വ്യാഴവുമാണ് ഉണ്ടാവുക എന്ന് അധികൃതർ വ്യക്തമാക്കി. ബുക്കിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ... Read More
