Tag: AMERICA

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും

NewsKFile Desk- January 19, 2025 0

ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും ന്യൂയോർക്ക് : അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ ചുമതലയേൽക്കും. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്‌ടണിൽ ആർക്‌ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത ... Read More

ക്യാൻസർ സാധ്യത ; ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനം

ക്യാൻസർ സാധ്യത ; ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനം

NewsKFile Desk- January 16, 2025 0

മിഠായികളിലും, ചെറി, ഫ്രൂട്ട് ഡ്രങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക്ക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത് ന്യൂയോർക്ക്: ഭക്ഷ്യവസ്‌തുക്കളിലും പാനീയങ്ങളിലും സൗന്ദര്യവർധക വസ്തുക്കളിലും നിറം ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന ... Read More

ഹോളിവുഡ് ഹിൽസിൽ വൻ തീപിടിത്തം

ഹോളിവുഡ് ഹിൽസിൽ വൻ തീപിടിത്തം

NewsKFile Desk- January 11, 2025 0

15,000 ഏക്കർ കത്തി നശിച്ചു, 5പേർ മരിച്ചു, 10,000 പേരെ ഒഴിപ്പിച്ചു ലോസ് ആഞ്ജലസ്: ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും സ്ഥിതിചെയ്യുന്നതുമായ ഹോളിവുഡ് ഹിൽസിലുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ട്ടം ... Read More

തബല  വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട

തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട

NewsKFile Desk- December 16, 2024 0

സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സാൻഫ്രാൻസിസ്കോ: ലോകപ്രശസ്‌ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്(73) വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ... Read More

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്

NewsKFile Desk- December 3, 2024 0

നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത് വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി താൻ ചുമതലയേൽക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ-ഗാസ യുദ്ധം ... Read More

ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഭീഷണിയുമായി ട്രമ്പ്

ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഭീഷണിയുമായി ട്രമ്പ്

NewsKFile Desk- December 1, 2024 0

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിൻ്റെ പുതിയ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ട്രംപ് ... Read More

അമേരിക്കയിൽ വീണ്ടും ജയിച്ച് ട്രംപ്

അമേരിക്കയിൽ വീണ്ടും ജയിച്ച് ട്രംപ്

NewsKFile Desk- November 6, 2024 0

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നേടിയത് വൻ വിജയം ന്യൂയോർക്ക്: അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. ആവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ എന്ന കടമ്പ ട്രംപ് കടന്നു . ഇലക്ട്രൽ വോട്ടുകളിൽ ... Read More