Tag: AMERICA
അമേരിക്കയിൽ വീണ്ടും ജയിച്ച് ട്രംപ്
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നേടിയത് വൻ വിജയം ന്യൂയോർക്ക്: അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. ആവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ എന്ന കടമ്പ ട്രംപ് കടന്നു . ഇലക്ട്രൽ വോട്ടുകളിൽ ... Read More
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യഫലങ്ങൾ ട്രംപിനൊപ്പം
ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസിന് ലീഡ് ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ പുറത്തു വരുമ്പോൾ ട്രംപിന് അനുകൂലമായ സാഹചര്യമാണുള്ളത്.പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ... Read More
ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക
റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്നതാണ് വിലക്കേർപ്പെടുത്താനുള്ള കാരണം വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള വിവിധ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. ഇന്ത്യയെ കൂടാതെ 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള 400 കമ്പനികൾക്കെതിരെയാണ് വിലക്കേർപ്പെടുത്തിയത്. യുകെ, ജപ്പാൻ, ചൈന, ... Read More
അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്
കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് ന്യൂഡൽഹി:തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് ... Read More
കാഴ്ചയില്ലാത്തവർക്കും കാണാം – ‘ബ്ലൈൻഡ് സൈറ്റു’മായി ഇലോൺ മസ്ക്
കാഴ്ചാ പരിമിതിയുള്ളവർക്ക് ദൃശ്യങ്ങൾ തിരിച്ചറിയാൻ കഴിയും കാഴ്ചയില്ലാത്തവർക്ക് കാഴ്ച അനുഭവിക്കാൻ സഹായിക്കുന്ന ഉപകരണം ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് നിർമിക്കുന്നു. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ 'ബ്ലൈൻഡ് സൈറ്റ്' എന്ന ... Read More
സുനിത വില്യംസിനും ബുച്ച് വിൽമോറിനും ബഹിരാകാശത്ത് വോട്ട്
നാസ തങ്ങളെ സഹായിക്കുമെന്നും ഇരുവരും ബഹിരാകാശത്ത് നിന്ന് മാധ്യമങ്ങളെ അറിയിച്ചു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് ... Read More
ഇറാന്റെ ഇസ്രയേൽ ആക്രമണം; ഈ ആഴ്‌ചയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
തിരിച്ചടിക്ക് ഇറാൻ ഒരുങ്ങികഴിഞ്ഞതായി റിപ്പോർട്ട് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ ഇറാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാൻ ഒരുങ്ങികഴിഞ്ഞതായി റിപ്പോർട്ട്. ഈ ആഴ്‌ച തന്നെ ഇസ്രയേലിനു നേരെ ഇറാൻ ആക്രമണം ... Read More
