Tag: arikkulam
ആർദ്രകേരളം പുരസ്ക്കാരം രണ്ടാം തവണയും നേടി അരിക്കുളം
ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് നടത്തിയ പ്രഖ്യാപനത്തിലാണ് ജില്ലയിൽ മൂന്നാം സ്ഥാനം അരിക്കുളം:ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം രണ്ടാം തവണയും അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ ... Read More
മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർ സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ... Read More
അർബുദത്തോട് കലഹിച്ച് കോഴിക്കോടിനെ സന്തോഷ നഗരമാക്കാൻ ശ്രമിച്ച പ്രിൻസിന് വിട നൽകി നാട്
കോഴിക്കോട് നഗരത്തെ ഫെസ്റ്റിവൽ നഗരമാക്കാനുള്ള തിരക്കിലായിരുന്നു പ്രിൻസ് അരിക്കുളം:അർബുദത്താേട് പൊരുതിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കണ്ണുനീർ മായ്ക്കാനായിരുന്നു പ്രിൻസിന് ഇഷ്ടം . രോഗത്തോട് പൊരുതുമ്പോഴും കോഴിക്കോടിനെ സന്തോഷത്തിന്‍റെ നഗരമാക്കാനുള്ള പദ്ധതികളുമായി പ്രിന്‍സ് പ്രവർത്തിച്ചു. സന്തോഷം മാത്രം ... Read More
ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു
ആൾമറയുള്ള കിണറിലെ മോട്ടോറടക്കം ഇടിഞ്ഞുതാഴുകയായിരുന്നു അരിക്കുളം :ശക്തമായ മഴയിൽ അരിക്കുളത്ത് കിണർ ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ. അരിക്കുളം കാരയാട് രണ്ടാം വാർഡിൽ കിണറുള്ളകണ്ടി കെ.കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.സംഭവം നടന്നത് ഇന്ന് രാവിലെ ഏകദേശം ... Read More
അദ്രിനാഥിനെ അനുമോദിച്ചു
സി. രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു അരിക്കുളം: പൊതുവിജ്ഞാനത്തിലും ഓർമശക്തിയിലും പ്രാവീണ്യം തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിലും കലാംസ് വേൾഡ് റെക്കാർഡിലും ഇടം നേടിയ അദ്രിനാഥിനെ അരിക്കുളം ജനകീയ കർമസമിതി അനുമോദിച്ചു. ... Read More
ചെരിയേരി കലയെ നിസ്വാർത്ഥമായ് ഉപാസിച്ച പ്രതിഭ- ടി.പി.രാമകൃഷ്ണൻ എംഎൽഎ
ചെരിയേരി ഈണമിട്ട ഗാനങ്ങൾ സംഗീത സായാഹ്നത്തിൽ ആലപിക്കപ്പെട്ടു പ്രിയമാനസാ നീ വാ എന്ന സംഗീതശില്പം ശ്രദ്ധേയമായിരുന്നു അരിക്കുളം : അതുല്യ കലാകാരനും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും സമകാലീനനും ആയിരുന്ന ചെരിയേരി നാരായണൻ നായർ അനുസ്മരണം ... Read More
ചെറിയേരി നാരായണൻ നായർ അനുസ്മരണം ജൂലായ് 7ന് അരിക്കുളത്ത്
ടി.പി. രാമകൃഷ്ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും അരിക്കുളം: ചെറിയേരി നാരായണൻ നായർ അനുസ്മരണം' പ്രിയ മാനസ നീ വാ.. വാ…' എന്ന പേരിൽ ജൂലായ് 7 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ... Read More
