Tag: ashaworkers
ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക്
കൊല്ലത്തും ആലപ്പുഴയിലും നാളെയാണ് പരിശീലനപരിപാടി നടത്തുന്നത് തിരുവനന്തപുരം:ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക് . ആശവർക്കേഴ്‌സ് നാളെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സർക്കാർ നീക്കം. ഉപരോധം പ്രഖ്യാപിച്ച മറ്റന്നാൾ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന് ... Read More
അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു
ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങും തിരുവനന്തപുരം:ആശാവർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങും. സമരം നടത്തുന്നത് വേതന വർധനവുൾപ്പടെ ... Read More
ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം
ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങളാണ് ഉന്നയിക്കുന്നത് തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം.കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഇന്ന് കാണും. ഇന്ന് 12.30 ... Read More
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
സമര വേദിയിലെത്തി ആശാവർക്കർമാരെ കേന്ദ്രമന്ത്രി നേരിൽ കണ്ടു തിരുവനന്തപുരം:ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമര വേദിയിലെത്തി ആശാവർക്കർമാരെ കേന്ദ്രമന്ത്രി നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ... Read More
ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്
അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം തിരുവനന്തപുരം: ആശാ വർക്കേഴ്‌സിൻ്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്. അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരകേന്ദ്രത്തിലേയ്ക്ക് കൂടുതൽ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം. ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് ... Read More
ആശാവർക്കേഴ്സ് യൂണിയൻ: താലൂക്ക് ഹോസ്പിറ്റൽമാർച്ച് നടത്തി
സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് ഹോസ്പിറ്റൽ മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് ആറുമാസം സമയം അനുവദിക്കുക, ... Read More
