Tag: BJP
മോദി അധികാരത്തിലേക്ക്; ആഘോഷിച്ച് ബിജെപി മണ്ഡലം കമ്മറ്റി
സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :മൂന്നാം മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാഗമായും കേരളത്തിലെ എൻഡിഎ യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ... Read More
മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്ക്
സഖ്യകക്ഷികൾക്ക് 5മുതൽ 8വരെ മന്ത്രിമാർക്ക് സാധ്യത എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും ന്യൂ ഡൽഹി :മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്കെത്തുമ്പോൾ പതിവ് രീതിയിൽ സസ്പെൻസുകൾ തന്നെ നിഴലിക്കുന്നു. മോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാർ ... Read More
സുരേഷ് ഗോപി കേന്ദ്രമന്ത്രി; മോദിയുടെ വിളിയെത്തി
വകുപ്പിൽ വ്യക്തതയായില്ല തിരുവനന്തപുരം : മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുരേഷ് ഗോപിയുണ്ടാവുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിലേക്കെത്താൻ നരേന്ദ്രമോദി നേരിട്ട് വിളിച്ച് നിർദ്ദേശം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ... Read More
തിരഞ്ഞെടുപ്പ് വിജയം;ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
എൻഡിഎ ഭൂരിപക്ഷം നേടിയതിലും സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ലാദം കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ കേവല ഭൂരിപക്ഷം നേടിയതിലും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടി ടൗണിൽ ബിജെപി പ്രവർത്തകർ പ്രകടനം ... Read More
‘അമൃതം കോഴിക്കോട്’ വികസനരേഖ പുറത്തിറക്കി ബിജെപി
കോഴിക്കോടിനെ മാതൃകാ ലോക്സ്‌സഭാ മണ്ഡലമാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത് കോഴിക്കോട് : എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ് മുന്നോട്ടു വെക്കുന്ന ‘അമൃതം കോഴിക്കോട്' പദ്ധതിയുടെ വികസനരേഖ ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ... Read More
നിലപാടുകളുടെ ആശാൻ
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി വീഡിയോ സന്ദേശമിറക്കിയിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് തലക്കെട്ടുകളും എയർ ടൈമും സ്വന്തമാക്കി കളിയാടുകയാണ് കലാമണ്ഡലം ഗോപി. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ സന്ദർശന താൽപ്പര്യം ... Read More
മത്സരം കനക്കുന്നു; കോഴിക്കോട് ആർക്കൊപ്പം ?
എം.കെ. രാഘവനും രാജ്യസഭാ അംഗമായ സിപിഎമ്മിലെ എളമരം കരീമും തമ്മിലാണ് പ്രധാന മത്സരം കോഴിക്കോട്: പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തെത്തിനിൽക്കെ കോഴിക്കോട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മത്സരം ചൂടുപിടിക്കുന്നു. മൂന്നുതവണ വിജയം ആവർത്തിച്ച കോൺഗ്രസിലെഎം.കെ. ... Read More
