Tag: CALICUT UNIVERSITY
ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി
കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കോഴിക്കോട്: കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി. രവീന്ദ്രൻ ... Read More
കാലിക്കറ്റ് സർവകലാശാലയിൽ പുതിയ അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
. 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പുതിയ അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.വെബ്സൈറ്റ് admission.uoc.ac.in ആണ്.ഓൺലൈൻ സമർപ്പണത്തിന്റെ ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും ... Read More
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ അധ്യാപക നിയമനം
അപേക്ഷ ക്ഷണിച്ചു കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ 2026-27 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഏപ്രിൽ 13-നകം അപേക്ഷിക്കാം.പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്‌റ്റ് മാനേജ്മെന്റ്, ... Read More
ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ആൻസർ ഷീറ്റ്
സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്:ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ്. ഉത്തരക്കടലാസ് മാറി ലഭിച്ചത് കാലിക്കറ്റ് സർവകലാശാല ബി കോം വിദ്യാർഥിക്കാണ് . സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ... Read More
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച
2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം കോഴിക്കോട് : പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്‌സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക് കഴിഞ്ഞ വർഷത്തെ അതേ ചോദ്യം ... Read More
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു
ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെയും ക്ലാസുകൾ ഉണ്ടാകില്ല.കൂടാതെ ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് ... Read More
പിഎസ് സിയെ മറികടന്ന് കാലിക്കറ്റ് സർവകലാശാലയിൽ ചട്ട വിരുദ്ധ നിയമനത്തിന് നീക്കം
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കാണ് ചട്ട വിരുദ്ധ നിയമന നീക്കം നടത്തുന്നത് കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പിഎസ്‌സിയെ മറികടന്ന് ചട്ട വിരുദ്ധ നിയമനത്തിന് നീക്കം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കാണ് ചട്ട വിരുദ്ധ നിയമന നീക്കം നടത്തുന്നത്. ... Read More
