Tag: CALICUT
റേഷൻകാർഡ് മസ്റ്ററിങ്; ജില്ലയിൽ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ
ജില്ലയിൽ 958 കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കി കോഴിക്കോട്: മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻകാർഡിലെ അംഗങ്ങളുടെ ജില്ലയിലെ ബയോമെട്രിക് മസ്റ്ററിങ് ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ നടക്കും. അന്ത്യോദയ അന്ന യോജന (എഎവൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് ... Read More
ഭാരതീയ ഭാഷകൾ സ്വാഭിമാനത്തോടെ വളരണം- ഡോ.യോഗേന്ദ്ര മിശ്ര
ഭാഷാ സമന്വയവേദി ഏർപ്പെട്ടുത്തിയ ഹിന്ദി സേവി സമ്മാൻ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം കോഴിക്കോട്: 'നമ്മുടെ നാടിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാരതീയ ഭാഷകൾ സ്വാതന്ത്ര്യത്തിനും സ്വാവലംബത്തിനും വേണ്ടി കേഴുകയാണെന്ന് ' കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ട് ... Read More
അർജുന്റെ ലോറി കരയ്ക്ക് കയറ്റി
അർജുൻ മകനായി വാങ്ങിയ കളിപ്പാട്ടവും വണ്ടിയിൽ ഉണ്ടായിരുന്നു ഷിരൂർ: ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനുമെല്ലാം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഇന്നലെ ലോറി ... Read More
ബസ്സിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു
വിദ്യാർത്ഥിനി കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് പരാതി കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സ്വകാര്യ ബസ്സിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ഗായത്രി എന്ന ... Read More
അർജുന് വിട ചൊല്ലി കേരളം
സമാനതകൾ ഇല്ലാത്ത തിരച്ചിൽ ആയിരുന്നു ഗംഗാവലി പുഴയിൽ നടന്നത് നീണ്ട 72 ദിവസങ്ങളുടെ കാത്തിരിപ്പിനും തിരച്ചിലിനും ശേഷം അർജുനെ കണ്ടെത്തി. പ്രിയപ്പെട്ടവർക്ക് വേദനയുള്ള ഒരോർമ്മയായി ഇനി അർജുൻ. കുടുംബത്തിൻ്റെ മാത്രമല്ല മലയാളികളുടെയെല്ലാം മനസ്സിൽ എന്നും ... Read More
കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയാണ് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കാസർകോട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഉദുമ മുൻ എംഎൽഎയാണ്. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് ... Read More
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യനായിഅനയ് കൃഷ്ണ
കാപ്പാട് ഇല്ലാഹിയ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ. കോഴിക്കോട് ... Read More
