Tag: CALICUT
ഷിരൂർ ദുരന്തം; അർജുൻ്റെ വാഹനം കണ്ടെത്തി
മൃതദേഹഭാഗങ്ങൾ പുറത്തേക്ക് എടുത്തു ഷിരൂർ : കർണാടകയിലെ ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്ടെ വാഹനം കണ്ടെത്തി. വാഹന ഉടമ മനാഫ് അർജുന്ടെ സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് ലോറി അർജുന്ടെതാണെന്ന് തിരിച്ചറിഞ്ഞത്. ട്രക്കിൽ നിന്ന് ... Read More
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 ... Read More
വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു
സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു വാണിമേൽ: പഞ്ചായത്തിലെ 1, 5, 16 വാർഡുകളിലെ 8 പേർക്കു മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കുടുംബാരോഗ്യ കേന്ദ്രം ... Read More
ന്യൂനമർദം; സംസ്ഥാനത്ത് ഏഴുദിവസം ശക്തമായ മഴ
ഇന്ന് രണ്ട് ജില്ലകൾക്ക് ജാഗ്രതാ നിർദേശം തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ... Read More
ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്
രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ... Read More
നടപ്പാത തകർന്നു താമരശ്ശേരി ടൗണിൽ ഭീഷണി
ദേശീയപാതയിൽ വട്ടക്കുണ്ട് പാലം മുതൽ ചുങ്കം ചെക്പോസ്റ്റ് വരെ ആധുനിക രീതിയിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ് താമരശ്ശേരി: ടൗണിൽ ദേശീയപാതയുടെ നടപ്പാത കാലപ്പഴക്കം കാരണം തകർന്നിട്ടും പുനർ നിർമാണം വൈകുന്നു. പോലീസ് സ്റ്റേഷൻ ... Read More
അംബേദ്‌കർ ഗ്രാമവികസന പദ്ധതി; അനുമതി മാനദണ്ഡത്തിൽ മാറ്റം വരുത്തും -മന്ത്രി ഒ.ആർ.കേളു
അവലോകന യോഗങ്ങൾ ഇനി മുതൽ എല്ലാ മാസവും ഓൺലൈനായി നടക്കുമെന്നും മന്ത്രി കോഴിക്കോട്: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികൾ ജില്ലതലത്തിൽതന്നെ നൽകുംവിധം ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ഒ.ആർ. കേളു. ഇന്നലെ കോഴിക്കോട് ... Read More
