Tag: CALICUT

ഓണത്തിരക്ക് ; കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക് ; കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി

NewsKFile Desk- September 17, 2024 0

കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത് തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ ... Read More

കെ ഫയലോണം ഓൺലൈൻ പൂക്കള മത്സരം; ഒന്നാം സമ്മാനം അളക രോഹിണിയ്ക്ക്, ബിജു വടക്കയിലും രമ്യ സുർജിത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി

കെ ഫയലോണം ഓൺലൈൻ പൂക്കള മത്സരം; ഒന്നാം സമ്മാനം അളക രോഹിണിയ്ക്ക്, ബിജു വടക്കയിലും രമ്യ സുർജിത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി

NewsKFile Desk- September 17, 2024 0

ഒന്നാം സമ്മാനമായി 10000 രൂപയുടെയുടെ ഗിഫ്റ്റ് വൗചർ ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ്. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് മൂന്നാം സമ്മാനം കൊയിലാണ്ടി : ഓണാഘോഷത്തിൻ്റെ ഭാഗമായി കെ ഫയൽ ... Read More

ഓണാമാഘോഷിച്ച്                       കൊയിലാണ്ടി ലയൺസ് ക്ലബ്ബ്‌

ഓണാമാഘോഷിച്ച് കൊയിലാണ്ടി ലയൺസ് ക്ലബ്ബ്‌

NewsKFile Desk- September 17, 2024 0

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി കൊയിലാണ്ടി:ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ഓണാഘോഷ പരിപാടികളും നടത്തി. ക്ലബ്ബ് പ്രസിഡൻറ് ലയൺ വേണു ഗോപാലൻ.പി.വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ... Read More

നിപ നിരീക്ഷണം കർശനമാക്കി:          ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

നിപ നിരീക്ഷണം കർശനമാക്കി: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

HealthKFile Desk- September 17, 2024 0

പതിമൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് മലപ്പുറം :നിപ്പയുമായി ബന്ധപെട്ടു മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവ്. അതേ സമയം 26 പേർ അതിതീവ്ര റിസ്ക് ... Read More

കെ.വി. സുധാകരൻ സ്മാരക                സാഹിത്യ പുരസ്കാരം ആദിക്ക്

കെ.വി. സുധാകരൻ സ്മാരക സാഹിത്യ പുരസ്കാരം ആദിക്ക്

NewsKFile Desk- September 17, 2024 0

ആദിയുടെ 'പെണ്ണപ്പൻ' എന്ന കവിതാസാമാഹാരത്തിനാണ് പുരസ്കാരം കോഴിക്കോട്: 2024-ലെ കെ.വി. സുധാകരൻ സ്മാരകസാഹിത്യ പുരസ്കാരം ആദിക്ക് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്‌തിപത്രവുമാണ് അവാർഡ്. ആദിയുടെ 'പെണ്ണപ്പൻ' എന്ന കവിതാസാമാഹാരത്തിനാണ് പുരസ്കാരം.ഡോ. പത്മനാഭൻ കാവുമ്പായി, എ.വി. ... Read More

നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു

നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു

NewsKFile Desk- September 17, 2024 0

ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി മഞ്ചേരി: മലപ്പുറം ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ... Read More

കഞ്ചാവുമായി തൊട്ടിൽപാലത്ത്          രണ്ടു പേർ പിടിയിൽ

കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടു പേർ പിടിയിൽ

NewsKFile Desk- September 17, 2024 0

ഒഡീഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെകണ്ണികളാണ് ഇവരെന്ന് പോലീസ് തൊട്ടിൽപാലം: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തിയ ആറു കിലോ കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ പിടിയിൽ.പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി ... Read More