Tag: CALICUT
കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു
രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ... Read More
നീന്തലിൽ രാജ്യാന്തര അംഗീകാരവുമായികൊയിലാണ്ടി സ്വദേശി
രാജ്യാന്തര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് നാരായണൻ നായർ സ്വർണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത് കൊയിലാണ്ടി:നാട്ടിലെ ക്ഷേത്രക്കുളത്തിൽനിന്ന് കൊയിലാണ്ടി സ്വദേശി നീന്തിക്കയറിയത് രാജ്യാന്തര സ്വർണ്ണത്തിളക്കത്തിലേക്ക്. പെരുവട്ടൂർ ശ്രീ രജ്ഞിനിയിൽ ... Read More
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത് ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. സെപ്റ്റംബർ 12 ... Read More
ബസ് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
അപകടം കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും പാടെ തകർന്നു. സമീപത്തുള്ളവീടിൻ്റെ ചുറ്റു ... Read More
മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം
കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ചെറുമത്സ്യ വേട്ട നടത്തുന്നു ബേപ്പൂർ: മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താൽ ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിർദേശം കാറ്റിൽ പറത്തി ചെറുമൽസ്യവേട്ട വ്യാപകം. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, മുള്ളൻ, ... Read More
നാളെ തുറക്കും; കോഴിക്കോട്ടെ ലുലു മാൾ
അന്താരാഷ്ട്ര നിലവാരത്തിൽ ആകർഷകമായ ഷോപ്പിംഗ് അനുഭവമാകും ലുലു മാൾ എന്നാണ് കോഴിക്കോടിൻ്റെ പ്രതീക്ഷ കോഴിക്കോട്: കോഴിക്കോട് ലുലു മാൾ നാളെ ജനങ്ങൾക്കായി തുറക്കും. മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് ... Read More
കെ.ജെ.ബേബി യഥാർഥ ആദർശശാലി -ഗ്രോ വാസു
സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നയാളാണ് ബേബിയെന്നും ഗ്രോ വാസു കോഴിക്കോട്: മനുഷ്യ ജീവിതത്തിലെ സത്യങ്ങളിലേക്കിറങ്ങിച്ചെന്ന യഥാർഥ ആദർശശാലിയാണ് കെ.ജെ. ബേബിയെന്ന് ഗ്രോ വാസു. 'നമ്മൾ കോഴിക്കോട്' സാംസ്കാരികസംഘടന നടത്തിയ കെ.ജെ. ബേബി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു ... Read More
