Tag: CALICUT
സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: സംസ്ഥാന സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ.സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഉത്സവബത്തയും ബോണസും അനുവദിച്ചതിനാണ് അഭിവാദ്യമർപ്പിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ മുമ്പിൽ ചേർന്ന യോഗം ... Read More
11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ... Read More
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More
ഒരു കംപ്ലീറ്റ് കോഴിക്കോടൻ എഴുത്തുകാരൻ
അഭിമുഖം - നദീം നൗഷാദ് / അഞ്ജു നാരായണൻ പുതുതലമുറയിലും തിളങ്ങുന്ന എഴുത്തുവാഗ്ദാനങ്ങളുണ്ട് കോഴിക്കോടിന് എഴുത്തിൻ്റെ പേരിൽ ഖ്യാതിയുടെ ഒരുപാട് കഥകളുണ്ട് കോഴിക്കോടിന് പറയാൻ. നൂറ്റാണ്ടുകൾക്ക് മുമ്പേ ലോക സംസ്കാരം പല കപ്പലുകൾ കയറി ... Read More
ഓണക്കിറ്റ് വിതരണം ചെയ്തു
ആളുകളെ ചേർത്തു നിർത്തുന്നതിൽ റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് മുഖ്യ പങ്ക് വടകര: ഒരുമയുടെ കാഴ്ചപ്പാടോടെ ഓണത്തെ ചേർത്തുനിർത്തണ മെന്നും റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് ഇതിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയണമെന്നും ഷാഫി പറമ്പിൽ എംപി. ചോളംവയൽ ... Read More
ട്രെയിനുകൾക്ക് ‘കവച്’ സുരക്ഷ സംസ്ഥാനത്തും
ഷൊർണൂർ - എറണാകുളം സെക്ഷനിൽ കവചിന് തുടക്കം തിരുവനന്തപുരം: ട്രെയിനുകൾ കൂട്ടിയിടിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്ന "കവച്' സുരക്ഷാ സംവിധാനം കേരളത്തിലും. 106 കിലോമീറ്ററുള്ള ഷൊർണൂർ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വിവിധ ... Read More
കേരളം ഒന്നാമതായത് വികസന നേട്ടം- എം.ബി.രാജേഷ്
റാങ്കിംഗില്‍ കേരളത്തിന് ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ നേടിക്കൊടുത്ത 9 കാര്യങ്ങളിലൊന്ന് തദ്ദേശ സ്ഥാപന തലത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് കോഴിക്കോട്:ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ ... Read More
