Tag: CALICUT
ഡിവൈഡറിൽ ഇടിച്ച് കാറിനു തീപ്പിടിച്ചു
അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്: ഡിവൈഡറിൽ ഇടിച്ച് കാറിനു തീപ്പിടിച്ചു. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ 5 ... Read More
ആവശ്യമായ വാഹനങ്ങൾ ഇല്ലാതെ എക്സൈസ് വകുപ്പ്
ജില്ലയിൽ താമരശ്ശേരി, കുന്നമംഗലം, കോഴിക്കോട്, ചേളന്നൂർ, നാദാപുരം എക്സൈസ് റേഞ്ച് ഓഫിസുകളിലാണ് നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തത്. കോഴിക്കോട്: ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുമ്പോഴും ഇതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൽ ... Read More
പുതുക്കിപ്പണിത കലുങ്കിന്റെ പാർശ്വഭിത്തി ഇടിഞ്ഞു
വീതി കുറവായതുകൊണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദംമൂലമാണ് പാർശ്വഭിത്തി ഇടിയുന്നത് നടുവണ്ണൂർ : സംസ്ഥാനപാതയിൽ കണ്ണമ്പാലത്തെരു ക്ഷേത്രകവാടത്തിന് സമീപം പഴക്കംമൂലം പുതുക്കിപ്പണിത കലുങ്കിനെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച പാർശ്വഭിത്തി ഇടിഞ്ഞു. റോഡിൻ്റെ പടിഞ്ഞാറുഭാഗം പകുതിയോളമാണ് കലുങ്ക് നിർമിച്ചത്. ... Read More
കോഴിക്കോട് പെൺവാണിഭകേന്ദ്രം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
രണ്ടുപേർ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ അഞ്ചോളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ രണ്ടുപേർ ... Read More
ചെമ്പുകടവ് പാലം, പറപ്പറ്റ പാലം എന്നിവയുടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
അങ്ങാടികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉയരം കൂടിയ നടപ്പാലം നിലവിൽ പഴയ ബണ്ട് പാലം സ്‌ഥിതി ചെയ്യുന്നിടത്ത് പണിയണമെന്ന ആവശ്യവും ശക്തമാണ് കോടഞ്ചേരി: പഞ്ചായത്തിൽ ചാലിപ്പുഴയിൽ ചെമ്പുകടവ് പാലം, പറപ്പറ്റ പാലം എന്നിവയുടെ പണി പൂർത്തീകരിച്ച് ... Read More
കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ
തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്‌ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി. കടലുണ്ടി: തോണിത്തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്, കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ സഞ്ചാരികളെ വലച്ചു. ഭൂരിഭാഗം തോണികളും ഇന്നലെ സർവീസ് നടത്തിയില്ല. ... Read More
ഡ്രൈവിങ് ടെസ്‌റ്റുകൾ നീണ്ടുപോകുന്നു; കോഴിക്കോട് ലൈസൻസ് കിട്ടാതെ അരലക്ഷം പേർ
ലൈസൻസ് ടെസ്‌റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ‌് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്‌ഥയിലാണ് അപേക്ഷകർ. കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നീണ്ടുപോകുന്നത് അപേക്ഷകരെ വലയ്ക്കുന്നു. ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫിസുകളിലായി അരലക്ഷത്തോളം പുതിയ അപേക്ഷകരാണ് ... Read More
