Tag: CALICUT
ജയചന്ദ്രൻ അനുസ്‌മരണം നടത്തി മൂടാടി ശ്രീനാരായണ വായനശാല
തടത്തിൽ സത്യൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി മൂടാടി :മൂടാടി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ പി ജയചന്ദ്രൻ അനുസ്‌മരണം നട ത്തി. പി.വി ഗംഗാധരൻ്റെ അധ്യക്ഷതയിൽ തടത്തിൽ സത്യൻ മാസ്റ്റർ അനു സ്മരണ പ്രഭാഷണം ... Read More
ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം ; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം കൈമാറി
കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ദുരന്തം നടന്ന ക്ഷേത്രത്തിലും മരിച്ചവരുടെ വീടുകളിലുമെത്തിയ ... Read More
പുറക്കാമല ഖനനനീക്കം ; സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്
ക്വാറി മാഫിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ മേപ്പയ്യൂർ: പരിസ്ഥിതി ലോല പ്രാദേശമായ പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കം തടഞ്ഞത് സംഘർഷത്തിലെത്തി. ആറ് സമരസമിതി പ്രവർത്തകർക്ക് പരി ക്കേറ്റു. കംപ്രസർ ഉപയോഗിച്ച്'കുഴിയെടു ... Read More
സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈവർഷമെത്തും -വി ശിവൻകുട്ടി
ഈ വർഷം എട്ടാംക്ലാസിലും തുടർന്ന് ഒമ്പതിലും പത്തിലും നടപ്പാക്കുമെന്നും മന്ത്രി കോഴിക്കോട് :സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈ വർഷം എട്ടാംക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പതിലും പത്തിലും നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. ഏതെങ്കിലും വിഷയത്തിൽ ... Read More
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി
കഞ്ചാവ് ഒഡീഷയിൽ നിന്നാണ് കൊണ്ടുവന്നത് കോഴിക്കോട്: 28 കിലോ ഗ്രാം വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് 2 പേരെയും 778 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളെയും ... Read More
നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ
പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കുന്നു കൊയിലാണ്ടി :കൊയിലാണ്ടി നഗര മധ്യത്തിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഫുട്പാത്തിലെ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ . പുതിയ സ്റ്റാന്റിൽ നിന്നും ബപ്പൻ കാട് റോഡിലേക്ക് പോകുന്ന വഴിയിൽ ... Read More
നന്മണ്ടയിൽ കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചു
ഇതിന് മുമ്പും വ്യാപകമായി നെൽക്കൃഷിയും കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചിരുന്നു നന്മണ്ട:പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കൂടുന്നു. പതിനാറാം വാർഡിൽ പനാട്ട് പറമ്പത്ത് താഴെ വയലിൽ കൃഷി ചെയ്ത നേന്ത്രവാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു. ... Read More
