Tag: CALICUT
കെഎസ്ടിയു കൊയിലാണ്ടി സബ്ജില്ല എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി
രണ്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്, ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി . ... Read More
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു പന്തലായനി:സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയും എം.എം സി ഹോസ്പിറ്റൽ ഉളേള്യരിയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ... Read More
ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും യാത്രയയപ്പും
സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായി ചേലിയ: ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും അധ്യാപകയായ വസന്ത ടീച്ചറുടെ യാത്രയയപ്പും എം എൽ എനജമീല ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങൾ പന്തലായനി ... Read More
കൊല്ലം എൽ.പി.സ്കൂൾ 150ാം വാർഷികോത്സവും പുരസ്കാരവിതരണവും
പുസ്തകോത്സവം യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് ഉദ്ഘാടനം ചെയ്തു കൊല്ലം:കൊല്ലം എൽ.പി.സ്കൂൾ (ശ്രീ പിഷാരികാവ് ദേവസ്വം)150ാം വാർഷികോത്സവത്തിൻ്റെ ഭാഗമായി എൽഎസ്‌എസ് വിജയികൾക്കും എൽ കെജി യുകെജി ടാലൻ്റ് സെർച്ച് പരീക്ഷ വിജയികൾക്കും മികച്ച വിദ്യാർത്ഥിക്കുള്ള ... Read More
മണക്കുളങ്ങര ക്ഷേത്രവും പരിസരവും സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൊയിലാണ്ടി : ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച മണക്കുളങ്ങര ക്ഷേത്രവും പരിസരവും വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട് ... Read More
യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
ആർടിഒ സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും താമരശ്ശേരി:യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിയ്ക്ക് അടുത്ത് ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി ... Read More
എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനാണ് ഇവ കടത്തിയതെന്ന് പൊലീസ് കുറ്റ്യാടി: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. തൊട്ടിൽപാലത്ത് മരുതോങ്കര ഉറവുകുണ്ടിൽ അശോകന്റെ മകൻ അലിൻ (21), കുറ്റ്യാടിയിൽ അടുക്കത്ത് പാറച്ചാൽ അമ്മതിൻ്റെ മകൻ മുഹമ്മദ് ... Read More
