Tag: CALICUT
മാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം; നാട്ടുകാർ റോഡ് ഉപരോധിച്ചു
ഫാക്‌ടറിയിൽ നിന്നുള്ള മലിന ജലം സമീപത്തുള്ള പുഴയിലേക്ക് ഒഴുക്കി ശുദ്ധജല സ്രോതസ്സുകൾ പോലും മലിനമാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു കൂടത്തായി:കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്ന് ദുർഗന്ധം കൂടിയതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്‌ഥാന പാത ... Read More
മുക്കാളി റെയിൽവേ സ്റ്റേഷൻ നിർത്തലാക്കില്ല, ഡി.ആർ.എം ഉറപ്പ് നൽകി -ഷാഫി പറമ്പിൽ എം.പി
നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തങ്ങൾ നിർത്തലാക്കില്ലെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) അരുൺ കുമാർ ചതുർവേദി ഉറപ്പു നൽകിയതായി ഷാഫി പറമ്പിൽ ... Read More
പന്നിയും മുള്ളൻപന്നിയും പൊതു സ്ഥലങ്ങളിൽ; ജനങ്ങൾ ഭീതിയിൽ
പന്നികൾ റോഡിലൂടെ ഓടുന്നതു കാരണം വാഹനാപകടവും കൂടിയിട്ടുണ്ട് കോഴിക്കോട്:സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡിൽ രാത്രി സമയങ്ങളിൽ പന്നിയും മുള്ളൻപന്നിയും പൊതു സ്ഥലങ്ങളിൽ ഇറങ്ങിയതിനെതുടർന്ന് ജനങ്ങൾ പേടിയിൽ. പന്നികൾ റോഡിലൂടെ ഓടുന്നതു കാരണം വാഹനാപകടവും കൂടി. ... Read More
കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
പ്രതികളിൽ നിന്ന് 10.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു കോഴിക്കോട് :കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക് (34),ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് ഡൻസാഫ് ടീമും ... Read More
ആയിരം സദസിനു തുടക്കം
കെ.എസ്.ടി.എ മുൻ സബ് ജില്ല പ്രസിഡണ്ട് കെ.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആയിരം സദസ്സിൻ്റെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് തല ഉദ്ഘാടനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു.കെ.എസ്.ടി.എ മുൻ സബ് ... Read More
ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ച് ജെ സി ഐ കൊയിലാണ്ടി
ജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡൻറ് ഒ കെ പ്രേമാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ... Read More
തണ്ണീർമലയിൽ വൻതീപിടിത്തം; തീപിടിച്ചത് കുറ്റിക്കാടുകൾക്ക്
ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത് ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ 17, 18, 19 വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന തണ്ണീർമലയിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു . ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ... Read More
