Tag: CALICUT

മണ്ണ് മാറ്റാൻ നടപടിയില്ല; ജനങ്ങൾ ദുരിതത്തിൽ

മണ്ണ് മാറ്റാൻ നടപടിയില്ല; ജനങ്ങൾ ദുരിതത്തിൽ

NewsKFile Desk- January 23, 2025 0

കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ടത് മുക്കം:കരിങ്കൽ ക്വാറിയുടെ പ്രവർത്തനത്തിനായി മണ്ണു കൂട്ടിയിട്ടത് ജനങ്ങൾക്ക് ഭീഷണി. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് ... Read More

സ്വാഗതസംഘം രൂപീകരിച്ചു

സ്വാഗതസംഘം രൂപീകരിച്ചു

NewsKFile Desk- January 23, 2025 0

ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാഘോഷം വിപുലമായി നടക്കും പന്തലായനി:ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമയ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ... Read More

ചേലിയ യു.പി സ്കൂളിൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു

ചേലിയ യു.പി സ്കൂളിൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു

NewsKFile Desk- January 22, 2025 0

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു ചേലിയ :ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ്ചേലിയ യു.പി സ്കൂളിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എൻവി ... Read More

ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

NewsKFile Desk- January 22, 2025 0

തൂണേരി സ്വദേശിയായ ഫിദ ഫാത്തിമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് നാദാപുരം :ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം തൂണേരി സ്വദേശിയായ ഫിദ ഫാത്തിമ (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ... Read More

വിദ്യാർഥികളെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നടപടിയില്ല

വിദ്യാർഥികളെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നടപടിയില്ല

NewsKFile Desk- January 22, 2025 0

വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി വെള്ളിമാട്കുന്ന്:വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി എടുക്കുന്നില്ല എന്ന് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ വെളളിയാഴ്‌ച എൻജിഒ ക്വാർട്ടേഴ്സ് ... Read More

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനു  ഇന്ന്   തുടക്കം

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനു ഇന്ന് തുടക്കം

NewsKFile Desk- January 22, 2025 0

ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കോഴിക്കോട്:കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിനു ഇന്ന് തുടക്കം. ജനുവരി 23 മുതൽ 26വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവൽ നടക്കുക . ... Read More

വടകര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം

വടകര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം

NewsKFile Desk- January 22, 2025 0

പ്രശ്നം കണ്ടെത്തി 3 ദിവസമായിട്ടും റിപ്പയർ ആരംഭിച്ചിട്ടില്ല വടകര:ദേശീയപാതയുടെ പണി നടക്കുന്ന പരിസരത്തെ പൈപ്പ് പൊട്ടിയത് കാരണം നഗരത്തിലെ വിവിധ ഭാഗത്ത് വെള്ളം മുടങ്ങിയിട്ട് 10 ദിവസമായി. പൈപ്പ് പൊട്ടിയത് സ്വകാര്യ കമ്പനിയുടെ കേബിളിനു ... Read More