Tag: CALICUT
പ്രഷർ ഷുഗർ പരിശോധന നടത്തി
കൊയിലാണ്ടി:സുരക്ഷ പാലിയേറ്റീവിൻ്റെയും എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന നടത്തി. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്ത്, പി. കെ. ശങ്കരൻ, കെ. റീന , എ. ... Read More
തീരദേശത്ത് ഇനി ട്രോളിങ് നിരോധന കാലം
ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിയോടെ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിലെ ട്രോളിങ് ബോട്ടുകളും അതിലെ തൊഴിലാളികളും തീരംവിട്ടു. ഹാർബറുകളിലെയും ലാൻഡിങ് സെൻ്ററുകളിലെയും ഡീസൽ ബങ്കുകളും ... Read More
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവെച്ചു
കോവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു ഫീസ് ഏർപ്പെടുത്തിയത് കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവെച്ചു.സന്ദർശന ഫീസ് 50 രൂപയായിരുന്നു .കോവിഡ് ബാധിതരുടെ എണ്ണം ... Read More
വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരി പൂനൂരിൽ ആറ് പേർ ആശുപത്രിയിൽ
പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ ... Read More
കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി
ജൂൺ ആറിനുള്ളിൽ പ്രവൃത്തി തീർക്കണമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ആറിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരുമായിരുന്നു കോഴിക്കോട്: ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി.തിരുവന്തപുരത്ത് ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ ... Read More
കൊച്ചിയിൽ കപ്പൽ മറിഞ്ഞതിന്റെ പേരിൽ കടൽമത്സ്യങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം ;ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ കപ്പയും മീനും വിരുന്ന് നടത്തുന്നു
10നു വൈകിട്ട് 4ന് ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണു വിവിധ മത്സ്യങ്ങളുടെ കറിയും കപ്പയും അടങ്ങിയ സൗജന്യ വിരുന്നൊരുക്കുന്നത് കോഴിക്കോട്: കൊച്ചിയിൽ കപ്പൽ മറിഞ്ഞതിന്റെ പേരിൽ കടൽമത്സ്യങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം ഒഴിവാക്കാനായി ഓൾ കേരള ഫിഷ് ... Read More
ഓയിസ്ക ഇൻറർനാഷണൽ കൊയിലാണ്ടിയും ,കൃഷി ശ്രീകാർഷിക സംഘവും സംയുക്തമായി പരിസ്ഥിദിന ആഘോഷം നടത്തി
രഷ്ട്രപതിയുടെ ജൈവകർഷകനുള്ള അവാർഡ് ജേതാവുംവ്യത്യസ്ഥങ്ങളായ നൂറിൽ പരം നെൽവിത്തുകളുടെ സംരക്ഷകനുമായ പ്രസീദ് വയനാട് പ്രദർശനത്തിന് നേതൃത്വം നൽകി കൊയിലാണ്ടി: ഓയിസ്ക ഇൻറർനാഷണൽ കൊയിലാണ്ടിയും ,കൃഷി ശ്രീകാർഷിക സംഘവും സംയുക്തമായി ലോക പരിസ്ഥിദിനത്തിൻ പന്തലായനി ഹയർ ... Read More
