Tag: DEATH NEWS

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു

NewsKFile Desk- July 16, 2024 0

കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത് കണ്ണമ്പ്ര(പാലക്കാട്): കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ... Read More

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു

NewsKFile Desk- July 10, 2024 0

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ ... Read More

ജലസംഭരണി തകർന്നു വീണ് അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചു

ജലസംഭരണി തകർന്നു വീണ് അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചു

NewsKFile Desk- July 9, 2024 0

പാലക്കാട്‌ പശു ഫാമിലെ ജലസംഭരണിയാണ് തകർന്നു വീണത് പാലക്കാട്‌ : ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), ഒന്നര വയസ്സുള്ള ... Read More

മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി

മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി

NewsKFile Desk- July 8, 2024 0

കാണാതായതിൻ്റെ ഒന്നര കിലോമീറ്റർ അകലെ കൊളാവിപ്പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത് വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തു നിന്നും മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി കാളമ്പ്രാട്ടിൽ മുഹമ്മദ് ... Read More

തമിഴ് നാട്ടിൽ വിഷ മദ്യ ദുരന്തം 38പേർ മരിച്ചു

തമിഴ് നാട്ടിൽ വിഷ മദ്യ ദുരന്തം 38പേർ മരിച്ചു

NewsKFile Desk- June 20, 2024 0

മെഥനോൾ അടങ്ങിയ 200 ലീറ്ററോളം അനധികൃത മദ്യം പിടികൂടി കള്ളക്കുറിച്ചി /ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ വിഷ മദ്യം കഴിച്ച് 38 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാൽ ... Read More

വീടിന് മുകളിൽ മരം വീണ് ദാരുണാന്ത്യം

വീടിന് മുകളിൽ മരം വീണ് ദാരുണാന്ത്യം

NewsKFile Desk- June 17, 2024 0

വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു പെരുമണ്ണ : വീടിനു മുകളിൽ മരം വീണ് പെരുമണ്ണ വടക്കേപറമ്പ് ചിരുത കുട്ടി (85) അന്തരിച്ചു. പരേതനായ ജോയിയുടെ ... Read More

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

NewsKFile Desk- June 12, 2024 0

ചക്ക പറിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം കൊയിലാണ്ടി: കൊല്ലത്ത് പാറപ്പള്ളി റോഡിൽ ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. ചക്ക പറിക്കാൻ ... Read More