Tag: DEATH NEWS

കുവൈത്തിലെ തീ പിടുത്തം; മരണ സംഖ്യ 50 കടക്കുമെന്ന് റിപ്പോർട്ട്‌

കുവൈത്തിലെ തീ പിടുത്തം; മരണ സംഖ്യ 50 കടക്കുമെന്ന് റിപ്പോർട്ട്‌

NewsKFile Desk- June 12, 2024 0

രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു കുവൈത്ത് : മംഗെഫിലെ സ്വകാര്യ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ 50 ഓളം പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളികളും ... Read More

കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ മലയാളികളും

കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ മലയാളികളും

NewsKFile Desk- June 12, 2024 0

35 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക് കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. 35 പേർ മരണപ്പെട്ടതായി കുവൈത്ത് ... Read More

കൊല്ലത്ത് മരിച്ച ആളെ തിരിച്ചറിഞ്ഞു

കൊല്ലത്ത് മരിച്ച ആളെ തിരിച്ചറിഞ്ഞു

NewsKFile Desk- June 6, 2024 0

മരിച്ചത് കൊല്ലം കുന്നത്ത് സി.കെ.രതീഷ് കൊയിലാണ്ടി :കൊല്ലം റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് സി.കെ.രതീഷ്(41) ആണ് മരിച്ചത് . മൂന്നുദിവസമായി രതീഷിനെ കാണാനില്ലായിരുന്നു. വീട്ടുകാർ കൊയിലാണ്ടി ... Read More

കൊല്ലം റെയിൽവേ ഗേറ്റിന് സമീപം അജ്ഞാത മൃതദേഹം

കൊല്ലം റെയിൽവേ ഗേറ്റിന് സമീപം അജ്ഞാത മൃതദേഹം

NewsKFile Desk- June 6, 2024 0

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ... Read More

ഡോ. പി. ചന്ദ്രമോഹൻ അന്തരിച്ചു

ഡോ. പി. ചന്ദ്രമോഹൻ അന്തരിച്ചു

NewsKFile Desk- May 2, 2024 0

കലാ, സാംസ്ക്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഡോക്ടർ കുറ്റ്യാടി :പാട്ടിനെ സ്നേഹിച്ച ഗൈനക്കോളജിസ്റ്റായിരുന്നു ഡോ. പി. ചന്ദ്രമോഹൻ. പുറമേരി വെള്ളൂർ സ്വദേശിയായിരുന്ന അദ്ദേഹം ദീർഘകാലമായി കുറ്റ്യാടിയിൽ താമസിച്ച് പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു. കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും ... Read More

നല്ല സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലന് വിട

നല്ല സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലന് വിട

NewsKFile Desk- April 11, 2024 0

ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു തിരുവനന്തപുരം: മലയാളിക്ക് എന്നും ഓർമ്മിക്കാൻ മികച്ച ക്ലാസിക് ചലച്ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ... Read More

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

NewsKFile Desk- April 6, 2024 0

ചെക്ക്യാട് പ്രദേശത്ത് ഒട്ടേറെപ്പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു പാറക്കടവ്: ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് കായലോട്ടുതാഴെ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കൊടുവള്ളിൻറവിട നിധീഷ് (37) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ... Read More