Tag: DUBAI

ദുബായിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ഒഴിവ്

ദുബായിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ഒഴിവ്

NewsKFile Desk- January 6, 2025 0

കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് ഏജൻസി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത് ദുബായ് :ദുബായിൽ സെക്യൂരിറ്റി ജോലികൾക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് ഏജൻസി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താൽപര്യമുള്ള പുരുഷൻമാർ ജനുവരി ... Read More

ദുബായിൽ എട്ട് നില കെട്ടിടത്തിൽ തീപിടിത്തം

ദുബായിൽ എട്ട് നില കെട്ടിടത്തിൽ തീപിടിത്തം

NewsKFile Desk- December 30, 2024 0

ദുബായ്:ദുബായിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായത് എട്ട് നില കെട്ടിടത്തിലാണ്. തീപിടിത്തത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.33നാണ് തീപിടിത്തം സംബന്ധിച്ച വിവരം ദുബായ് സിവിൽ ... Read More

2025ൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ

2025ൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ

NewsKFile Desk- December 25, 2024 0

ജനുവരി മുതൽ പുതിയ വീസയ്ക്കും പുതുക്കുന്ന വീസയ്ക്കും ഇൻഷുറൻസ് രേഖ ആവശ്യമാകും ദുബായ്: എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ഇൻഷുറൻസ് പാക്കേജും ... Read More

വേഗത്തിൽ ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിൽ ‘ആപ്പ്’ ഒരുക്കി കസ്‌റ്റംസ്

വേഗത്തിൽ ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിൽ ‘ആപ്പ്’ ഒരുക്കി കസ്‌റ്റംസ്

NewsKFile Desk- December 23, 2024 0

യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കുന്ന സ്മാർട്ട് ആപ്പും കസ്‌റ്റംസ് അവതരിപ്പിച്ചു ദുബായ്:തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് ... Read More

യുഎഇ പൊതുമാപ്പ്; അവസാന തീയതി ഡിസംബർ 31 വരെ

യുഎഇ പൊതുമാപ്പ്; അവസാന തീയതി ഡിസംബർ 31 വരെ

NewsKFile Desk- December 13, 2024 0

പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ ദുബായ് :യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഈ വർഷം ഡിസംബർ 31ന് അവസാനിക്കാനിരിക്കെ വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ... Read More

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്

NewsKFile Desk- November 24, 2024 0

വെള്ളിയാഴ്‌ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത് ദുബൈ:ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്‌ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത്. ഈ രണ്ട് സർവീസുകളും തുടങ്ങാൻ ആദ്യം ... Read More

ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് യുഎഈ സന്ദർശിക്കാൻ ഇ-വിസ നിർബന്ധമാക്കി

ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് യുഎഈ സന്ദർശിക്കാൻ ഇ-വിസ നിർബന്ധമാക്കി

NewsKFile Desk- October 28, 2024 0

ജിസിസി രാജ്യത്തെ താമസ രേഖയ്ക്ക് ഒരു വർഷത്തെ കാലാവധിയും ഉണ്ടായിരിക്കണമെന്ന് നിർദേശം ദുബായ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് യുഎഇ സന്ദർശിക്കാൻ ഇലക്ട്രോണിക് വിസ നിർബന്ധമാക്കി. യുഎഇയിൽ എത്തുന്നതിന് മുമ്പ് ഇ-വിസ എടുക്കണമെന്ന് അധികൃതർ ... Read More