Tag: ELECTION 2024
തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി
ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ ... Read More
വടകര ശൈലജ ടീച്ചർ,കോഴിക്കോട് എം.കെ.രാഘവൻ – മനോരമ – വിഎംആർ പ്രവചനം
പ്രതീക്ഷയിൽ മുന്നണികൾ. വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ കോഴിക്കോട് യുഡിഎഫിലെ എം.കെ. രാഘവനും വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയും വിജയിയ്ക്കുമെന്ന് മനോരമ ന്യൂസ് -വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കേരളത്തിൽ യുഡിഎഫ് 16 ... Read More
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കലക്ടർ
വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി കോഴിക്കോട്: ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ... Read More
വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം
ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം. ... Read More
വോട്ടെണ്ണൽ; ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് -കളക്ടർ
വോട്ടെണ്ണൽ ദിനത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി സുരക്ഷാസംവിധാനം ഒരുങ്ങി കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് . ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയപ്പാർട്ടികൾ താഴേത്തട്ടിലേക്ക് നൽകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ... Read More
വോട്ടർമഷി തട്ടി വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു
തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മഷി പുരട്ടുന്നത് പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയാണ് ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർമഷി തട്ടി എൻ.എ സ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകൾക്കാണ് പൊള്ളലേറ്റത്.ഫാറൂഖ് ... Read More
രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം
ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്താത്തത് വിനയായി അത്തോളി: വോട്ടുചെയ്യാനെത്തിയ കൊളക്കാട് സ്വദേശികളായ രണ്ടുപേർക്ക് ഒരേ പേരും ഒരേ വിലാസവുമായപ്പോൾ ഒരാൾക്കുമാത്രം വോട്ടുചെയ്യാൻ അനുമതി നൽകി പോളിങ് ഓഫീസർ. വേളൂർ ജി.എം.യു.പി. സ്കൂളിലാണ് ... Read More
