Tag: ELECTION 2024
പെരുമണ്ണയിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം
പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിലാണ് നേരിയ സംഘർഷം പെരുമണ്ണ: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അടുക്കുമ്പോൾ കൊട്ടിക്കലാശം ആവേശമായി. അതേ സമയം കൊട്ടിക്കലാശത്തിനിടെ പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ... Read More
വോട്ടിനൊരുങ്ങി കോഴിക്കോട്
വോട്ടു ചെയ്യാൻ 28,51,514 പേർ 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും കോഴിക്കോട്: വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ... Read More
തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിൽ ; കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്
പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികൾ തിരിച്ചേൽപ്പിച്ചതിനു ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ തിരിച്ചുപോവാനുള്ള വാഹന സൗകര്യവും ശെരിയാക്കിയിട്ടുണ്ട് . കോഴിക്കോട് :18-ാമത് ലോക്സഭ തിരഞ്ഞെടുപ്പിന് വിപുലമായ കാര്യങ്ങൾ ആണ് ഓരോ ... Read More
വോട്ട് ചെയ്യാൻ ഈ രേഖകളും കൊണ്ടുപോകാം
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ... Read More
പ്രചരണം അവസാനിക്കുന്നു
പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിൽ കൊട്ടികലാശമില്ല കൊയിലാണ്ടി: കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് കൊയിലാണ്ടിയിൽ കൊട്ടികലാശം ഒഴിവാക്കാൻ തീരുമായത് .ജനങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്കുകളും ... Read More
