Tag: ELECTION

പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

NewsKFile Desk- April 9, 2026 0

വോട്ടിംങ് തടസപ്പെട്ടു കൊയിലാണ്ടി: പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്. വി.വിപാറ്റ് കുടുങ്ങി പോയതിനെ തുടർന്നാണ് വോട്ടിംങ് തടസപ്പെട്ടത്. 20 മിനുട്ടോളം ... Read More

കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

NewsKFile Desk- April 9, 2026 0

രാവിലെ 9 മണി വരെ അസമിൽ 17.87 % പോളിങ്ങും പുതുച്ചേരിയിൽ 17.41 % പോളിങ്ങും രേഖപ്പെടുത്തി. ഡൽഹി: കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ് ... Read More

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

NewsKFile Desk- April 9, 2026 0

വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും ... Read More

സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

NewsKFile Desk- April 9, 2026 0

വടക്കൻ കേരളത്തിലാണ് വോട്ടർമാരുടെ ഏറ്റവും വലിയ പങ്കാളിത്തം ദൃശ്യമാകുന്നത്. തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ ശക്തമായ പോളിങ് രേഖപ്പെടുത്തി. പോളിങ് ശതമാനം 17.45 % ആയി ഉയർന്നു. ... Read More

വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

NewsKFile Desk- April 9, 2026 0

ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു പി സ്‌കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് ... Read More

കൊയിലാണ്ടി മണ്ഡലത്തിൽ കനത്ത പോളിംഗ്; അതിരാവിലെ തന്നെ നീണ്ട ക്യൂകൾ

കൊയിലാണ്ടി മണ്ഡലത്തിൽ കനത്ത പോളിംഗ്; അതിരാവിലെ തന്നെ നീണ്ട ക്യൂകൾ

NewsKFile Desk- April 9, 2026 0

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിന്റെ കർശനമായ നിരീക്ഷണവും ഉണ്ടായിരുന്നു കൊയിലാണ്ടി:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ച അതിരാവിലെ തന്നെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ... Read More

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ കർശന നിർദ്ദേശവുമായി ഹൈക്കോടതി

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ കർശന നിർദ്ദേശവുമായി ഹൈക്കോടതി

NewsKFile Desk- April 8, 2026 0

എൻജിഒ യൂണിയന്റെ ഹർജിയിലാണ് നിർദേശം. കൊച്ചി: തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് രണ്ട് മണിക്കകം നൽകണമെന്നും ... Read More