Tag: Health
ഹാപ്പിയാവൻ ഡോപാമൈൻ കൂട്ടാം
സന്തോഷത്തെ ഉത്തേജിപ്പിക്കുന്ന ഡോപാമൈനെ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. മനസിനിണങ്ങിയത് ചെയ്യുമ്പോൾ എല്ലാവരും ഹാപ്പിയാണ് അതുപോലെ തന്നെയാണ് പ്രോട്ടീനും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും. സന്തോഷത്തെ ഉത്തേജിപ്പിക്കുന്ന ഡോപാമൈനെ കൂട്ടാൻ ... Read More
ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
80 ദിവസമായി നവജാതശിശു വെന്റിലേറ്ററിൽ. താമരശ്ശേരി: പ്രസവവേദന കാരണം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിഷയത്തിൽ ... Read More
കെ ഫോർ കെയർ വരുന്നു പരിചരണ സേവനങ്ങളുമായി
ഗാർഹിക പരിചരണ സേവനങ്ങളെ ഒരു കുടക്കീഴിലാക്കി കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതി ജില്ലയിലും കോഴിക്കോട് : കുടുംബശ്രീയിൽ ഇനി കെ ഫോർ കെയർ പദ്ധതിയും. ഗാർഹിക പരിചരണ സേവനങ്ങളെ ഒരു കുടക്കീഴിലാക്കിയുള്ള കുടുംബശ്രീയുടെ ... Read More
വില്ലൻ ചുമയല്ല എന്നാൽ ചുമ വില്ലനാകും
കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനം ദിന ജീവിതത്തെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്. കൊയിലാണ്ടി: സംസ്ഥാനത്ത് വൈറസ് ബാധ കാരണത്താൽ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ വ്യാപകമാകുന്നു. വില്ലൻ ചുമയാേട് സാദൃശ്യമുണ്ടെങ്കിലും ഇത് വില്ലൻ ചുമയല്ലെന്നാണ് വിദ്ഗ്ധരുടെ ... Read More
ചൂട് കൂടും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം: ആറു ജില്ലകളിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37- ... Read More
ആരോഗ്യ രംഗത്ത് വിജയ ഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി
മുട്ടുമാറ്റിവെക്കൽ, മുഖശസ്ത്രക്രിയ എന്നിവ വിജയകരം. കാസർഗോഡ്,പാലക്കാട്, വയനാട്, എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ചികിത്സയ്ക്കായി വടകരയിലേക്ക്. വടകര : ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും മറ്റ് അസൗകര്യങ്ങൾക്കുമിടയിൽ വിജയഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി. സാധാരണക്കാരായ രോഗികളെ ... Read More
ആമാശയത്തിൽ നിന്ന് രണ്ട് കിലോ തലമുടി നീക്കി
അമിത ആകാംഷയും സമ്മർദ്ദവുമാണ് ഇതിന് കാരണം എന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ‘ട്രൈക്കോ ബിസയർ ‘ എന്നാണ് രോഗത്തിന്റെ പേര്. കോഴിക്കോട് : മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കായി ... Read More