Tag: HEMA COMMITTE REPORT
ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാനായി നടൻ പ്രേംകുമാർ
ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത് തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ്റെ താത്ക്കാലിക ചുമതല നൽകി. ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത്. ... Read More
നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത് കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു.2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ... Read More
സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി
അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പ്രതികരിച്ചു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളിൽപ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല.അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ... Read More
മൗനം വെടിഞ്ഞ് മോഹൻലാൽ-മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല
പവർ ഗ്രൂപ്പിൽ താനില്ല, അതെന്താണ്? താൻ വിവാദങ്ങളിൽ നിന്ന് ഒളിച്ചോടിയില്ല- മോഹൻലാൽ തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉയർന്ന വിവാദങ്ങളിലും അമ്മയിലെ കൂട്ടരാജിയിലും ഒടുവിൽ പ്രതികരിച്ച് മോഹൻലാൽ.ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും ഹേമ ... Read More
അമ്മയിലെ കൂട്ട രാജി; ഭീരുത്വം,ഒളിച്ചോട്ടം-പാർവതി തിരുവോത്ത്
ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതി വരണം കൊച്ചി: മലയാള താരസംഘടനയായ അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും പാർവതി തിരുവോത്ത് ... Read More
ഫെഫ്‌കയെന്നാൽ ബി. ഉണ്ണികൃഷ്ണൻ അല്ലെന്ന് ആഷിഖ് അബു
ഫെഫ്‌കയിലും വിയോജിപ്പ്, പ്രശ്നങ്ങൾ തലപൊക്കുന്നു കൊച്ചി :മലയാള സിനിമയിലെ അമ്മ സംഘടനയിലെ രാജിയും പിരിച്ചു വിടലുകൾക്കും പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി. ഇപ്പോഴുള്ള നേതൃത്വത്തിനെതിരെ രംഗത്തെത്തി നടനും സംവിധായകനുമായ ആഷിഖ് അബു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലെന്നും ... Read More
സിദ്ദിഖിനെതിരെ ബലാത്സംഗ പരാതി;കേസെടുത്ത് പോലീസ്
ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് കൊച്ചി :നടൻ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 2016ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന് എഫ്ഐആർ. ഐപിസി 376. 506 വകുപ്പുകൾ ചുമത്തിയാണ് ... Read More
