Tag: IRAN
വെടിനിർത്തൽകാലാവധി തീരുന്നതിന് മുൻപ് യുഎസും ഇറാനും തമ്മിൽവീണ്ടും ചർച്ചയ്ക്ക് സാധ്യത
ജനീവയിലോ ഇസ്ലാമാബാദിലോ വ്യാഴാഴ്ച്ച ചർച്ച നടത്താനാണ് ആലോചന വാഷിങ്ടൺ: വെടിനിർത്തൽകാലാവധി തീരുന്നതിന് മുൻപ്യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത.ഇസ്ലാമാബാദിലെ ചർച്ച പരാജയപ്പെട്ടെങ്കിലും, ഏപ്രിൽ 21-ന് വെടിനിർത്തൽ കാലാവധി തീരുന്നതിന് മുൻപ് വീണ്ടും ചർച്ച ... Read More
യുഎസുയുമായുള്ള ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
അഞ്ച് ആഴ്ച നീണ്ട ഇറാൻ- ഇസ്രായേൽ- യു.എസ് യുദ്ധത്തിന് വെടിനിർത്തൽ നടപ്പാക്കുന്നതിന് ഇസ്‌ലാമാബാദിൽ നടന്ന ചർച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു തെഹ്റാൻ: യുദ്ധത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് യു.എസുയുമായുള്ള ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ... Read More
യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് ഇറാൻ വിദേശകാര്യ മന്ത്രി
അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. ടെഹ്റാൻ : സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ ... Read More
ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്ക്
ഇതോടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 200 കടന്നു. അബുദാബി : ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ശക്തമാക്കി. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ... Read More
അമേരിക്ക പൂർണ്ണമായ പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുദ്ധം തുടരുമെന്ന് ഇറാൻ
അടുത്ത രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ട്രംപിന്റെ പ്രഖ്യാപനം. അ വാഷിങ്ടൺ : ഇറാനെതിരെ ശക്തമായ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ... Read More
കുവൈറ്റ് തുറമുഖത്തിന് നേരെ ഉണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി
കെട്ടിടങ്ങൾക്കും സംഭരണശാലകൾക്കും വലിയ തോതിൽ നാശനഷ്ടമുണ്ടായി. കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. കെട്ടിടങ്ങൾക്കും സംഭരണശാലകൾക്കും വലിയ തോതിൽ ... Read More
ഇറാനിൽ മരണസംഖ്യ ഉയരുന്നു ; ആക്രമണം തുടരുമെന്ന് അമേരിക്ക
പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. രാജ്യത്ത് 1230 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് ... Read More
