Tag: jobvacancy
ജില്ലയിൽ 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം കോഴിക്കോട്:ആരോഗ്യവകുപ്പിന് കീഴിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ (30 ദിവസത്തേക്ക് മാത്രം) ... Read More
