Tag: KALPATTA
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം ... Read More
പ്രിയങ്കയ്ക്ക് നാമനിർദേശപത്രിക തയാറാക്കി ഷഹീർ സിങ്
രാഹുൽ ഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് ആയിരുന്നു കൽപറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. ... Read More
പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി
രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും കൽപറ്റ: നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരിൽ നിന്ന് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. ഇന്ന് കൽപ്പറ്റയിൽ ... Read More
വെള്ളാരംകുന്ന് അപകടം; പ്രാർത്ഥനയിൽഒരു നാട്
ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ വയനാട്: ജെൻസനു വേണ്ടി പ്രാർത്ഥനയിലാണ് ഒരു നാട് മുഴുവൻ. മാസങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ. ... Read More
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം പിന്നിടുന്നു
ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം. ഉരുൾ വിഴുങ്ങിയത് അന്ന് അഞ്ഞുറോളം പേരെയാണ് ഇന്നും നിരവധി പേരാണ് ഇപ്പോഴും കാണാമാറായത്ത് ... Read More
ആശ്വാസധനത്തിൽ നിന്ന്തിരിച്ചടവ് പിടുത്തം – ബാങ്കിനെതിരെ പ്രതിഷേധം ശക്തം
വായ്പ്പ എഴുതി തള്ളണം- മുഖ്യമന്ത്രി കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് വായ്‌പയുടെ തിരിച്ചടവ് പിടിച്ച ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണൽ ഓഫീസ് ഡിവൈഎഫ്ഐയും യൂത്ത് ... Read More
പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ല; വിദഗ്‌ധ സംഘം
ചൂരൽമല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണ് കല്പറ്റ : ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ലെന്ന് വിദഗ്‌ധ സംഘം. ചൂരൽമല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണ്. വലിയ പാറക്കല്ലുകൾ പുഴയിലേക്കെത്തിയത് പ്രഭവകേന്ദ്രത്തിൽ നിന്ന് തന്നെയെന്ന് വിദഗ്‌ധ ... Read More
