Tag: KANNUR
കേരളത്തിൽ ശക്തമായ മഴ
50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുംകാറ്റിനും സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഈ ... Read More
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടയിൽ ഒരാൾ പിടിയിൽ
പരിശോധിക്കുന്നതിനിടെ പുകയില ഉത്പന്നങ്ങളും പിടികൂടി കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞു കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയാണ് പിടിയിലായത് . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാർഡൻമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ... Read More
പരസ്യ മദ്യപാനം; കൊടി സുനിക്കെതിരെ കേസെടുത്ത് പോലീസ്
കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പോലീസ്. തലശേരി പോലീസ് ആണ് കേസെടുത്തത്. കൊടി സുനി, മുഹമ്മദ് ... Read More
ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു
ഹെഡ്മാസ്റ്റർപി. കെ അരവിന്ദൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും സിത്താര ടീച്ചർ സംസാരിക്കുകയും ചെയ്തു കന്നൂർ: കന്നൂര് ഗവ: യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ അരവിന്ദൻ ... Read More
പതിനാലുകാരിയെ ലോഡ്‌ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
ഒൻപതാം ക്ലാസ്സുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസിലിങ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു കണ്ണൂർ : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്‌ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറോം ... Read More
കണ്ണൂരിന്റെ ‘രണ്ടുരൂപ’ ഡോക്ടർ എ.കെ രൈരു ഗോപാൽ അന്തരിച്ചു
രോഗികളിൽനിന്നു ഫീസായി രണ്ടു രൂപ മാത്രം വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടർ സേവനം ചെയ്തിരുന്നത് കണ്ണൂർ: രണ്ടു രൂപ ഡോക്‌ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിൻ്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. ... Read More
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു
നേരത്തെ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്‌തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് ... Read More
