Tag: KANNUR
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ പിടിയിൽ
കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആൻ്റണിയെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ... Read More
ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കണ്ണൂർ: മുഴപ്പിലങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.മുഴപ്പിലങ്ങാട് ഡിസ്‌പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. ... Read More
സംസ്ഥാന സ്കൂൾ കലോത്സവം;സ്വർണക്കപ്പ് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി
1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ് കാസർഗോഡ് :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ... Read More
അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്, കേസെടുകണം – ഇ.പി ജയരാജൻ
കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു കണ്ണൂർ: ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചിലഭാഗങ്ങൾ ചോർന്നത് ഡി.സി. ബുക്‌സിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. അതിഗുരുതരമായ തെറ്റാണ് ഡി.സി ... Read More
രക്ഷപെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന ആളിന് 1000 രൂപ പിഴ
ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപെടാനായി റെയിൽവേ പാളത്തിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതി പിഴ ചുമത്തി. കോടതി പിഴയായി ഈടാക്കിയത് ... Read More
ചികിത്സാ പിഴവ്; യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെയും സമീപിക്കും കണ്ണൂർ: ചികിത്സാ പിഴവുകാരണം യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി ഹൗസിൽ ഷജിലിൻ്റെ ഭാര്യ ടി രസ്നയാണ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി ... Read More
മൺവെട്ടി ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പത്തൊമ്പത്കാരൻ അറസ്റ്റിൽ
യുവാവ് മോഷണ ശ്രമം നടത്തിയത് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് കണ്ണൂർ: എടിഎമ്മിൽ മോഷണശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിസ്നേശ്വരനെ (19) യാണ് ചൊക്ലി ... Read More
