Tag: KANNUR
സ്വകാര്യ ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചു
അപകടത്തിൽ നിരവധി പേർക്ക് പരിക്ക് കണ്ണൂർ: കൊട്ടിയൂർ ടൗണിന് സമീപം മലയോര ഹൈവേയിൽ സ്വകാര്യ ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചു. മാനന്തവാടിയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ... Read More
അങ്കണവാടിയിൽ നിന്ന് കുഞ്ഞ് വീണ സംഭവം : ജീവനിക്കാർക്ക് എതിരെ നടപടി
കുട്ടിക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി കണ്ണൂർ: അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി ... Read More
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.സംസ്ഥാന ... Read More
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാവും. ... Read More
പുഷ്‌പന് വിട നൽകി കോഴിക്കോട്
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത് കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്‌പന് വിട നൽകി ... Read More
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത് കുവൈത്ത് സിറ്റി: തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപ്രതീക്ഷിതമായി ... Read More
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ... Read More
