Tag: kerala high court
ആഗോള അയ്യപ്പസംഗമത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നും ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി. ഓഡിറ്റ് ... Read More
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത് കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്ക് സമർപ്പിക്കാൻ കോടതി ... Read More
കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി. കൊച്ചി : വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. നാളെ ഹൈക്കോടതി ... Read More
ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി
കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു കൊച്ചി: ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. കൊടിമര പുന: നിർമ്മാണം നടന്നത് 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് . ... Read More
കേരളത്തിൽ എയിംസിന് കേന്ദ്രം സാധ്യതാ പഠനം നടത്തണം- ഹൈക്കോടതി
ഫെബ്രുവരി 25നു മുമ്പ് സത്യവാങ്മൂലം രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു കൊച്ചി: കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തമെന്നാണ് നിർദേശം. കേന്ദ്രബജറ്റിൽ ... Read More
ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും. അന്ന് ... Read More
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. കൊച്ചി : മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ... Read More
