Tag: kerala state service pensioners union
ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട്:ശമ്പളപരിഷ്കരണവും,പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റീലേക്ക് മാർച്ചും ധർണയം നടത്തി. സംസ്ഥാന സെക്രട്ടറി ... Read More
